കൊച്ചി: ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ്, ക്വസ്റ്റ് ഫോർ എക്സലൻസ്, പുല്ലേല ഗോപിചന്ദ് അക്കാദമി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന യംഗ് ചാന്പ്സ് ഒന്നാംഘട്ട വിജയികളെ പ്രഖ്യാപിച്ചു.
ഒന്‍പതിനും 12നും ഇടയിൽ പ്രായമുള്ള തെരഞ്ഞെടുക്കപ്പെട്ട ഏഴു കുട്ടികൾക്ക് ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസിന്റെ ചെലവിൽ പുല്ലേല ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാഡമിയിൽ രണ്ടു വർഷത്തെ സൗജന്യ പരിശീലനം ലഭിക്കും. അഭിനവ് ഗാർഗ്, നൈഷ കൗർ ഭാടോയെ, ആർ. സ്ഫൂർത്തി, സാക്ഷി പ്രകാശ്, ഷനയ് കെ. പട്ടേൽ, ഷോവ്ര്യ കിരണ്‍, വൻഷ് ദേവ് എന്നിവരാണ് വിജയികൾ.