കോഴിക്കോട്: ഫേസ് ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നവരെ പൂട്ടാന്‍ മാര്‍ഗ നിര്‍ദേശവുമായി പോലീസ്. ഹാക്ക് ചെയ്യപ്പെട്ടാൽ അക്കൗണ്ട് ദുരുപയോഗം ചെയ്യാനിടയുണ്ട്. അതിനാൽ പോലീസില്‍ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്.
ഇതിനായി www.facebook.com / hacked എന്ന ലിങ്കിൽ പ്രവേശിക്കുകയും. my account is compromised എന്ന ലിങ്ക് ക്ലിക്ക്ചെയ്യുകയും വേണമെന്ന് പോലീസ് അറിയിക്കുന്നു. അതിനു ശേഷം സ്വന്തം ഇമെയില്‍/ഫോണ്‍നമ്പർ നല്‍കുക. അപ്പോള്‍ ഈ വിവരങ്ങളുമായി യോജിക്കുന്നവരെ കണ്ടെത്താൻ ഫേസ്ബുക്ക് ശ്രമിക്കും.അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാല്‍ നിലവിലുള്ളതോ മുന്‍പുള്ളതോ ആയ ‘’’’പാസ് വേഡ്’’’’ ചോദിക്കും. പഴയപാസ് വേഡ് മാറ്റിയിട്ടുണ്ടെകില്‍ Secure my Account ബട്ടന് ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ് വേര്‍ഡ് നല്‍കരുത്.
പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക്ചെയ്യണം. പാസ് വേര്‍ഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയിൽ വിലാസത്തിലേക്ക് അയച്ചുതരാൻ ആവശ്യപ്പെടുകയും അത് പ്രൈമറി ഇമെയിൽ ആയി സെറ്റ് ചെയ്യുകയും ചെയ്യാം. തുടര്‍ന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍ക്ക് കൂടെ മറുപടി നല്കിയാല് 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ പിടിക്കാന്‍ കഴിയും. ഹാക്കർമാരെ പൂട്ടാനുള്ള പോലീസ് നീക്കത്തിന് സൈബര്ലോകത്തുനിന്നു മികച്ച പിന്തുണയാണ് ലഭിക്കുന്നത്.