+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ണ്ണി എം. ​ക​പി​ക്കാ​ടി​ന് പു​ര​സ്കാ​രം

തൃ​​​ശൂ​​​ർ: സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി കെ.​​​എ. തോ​​​മ​​​സ് മാ​​​സ്റ്റ​​​റു​​​ടെ പേ​​​രി​​​ൽ തോ​​​മ​​​സ് മാ​​​സ്റ്റ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന മി​​​ക​​​ച്ച പൊ​​​തു​​​പ
സ​ണ്ണി എം. ​ക​പി​ക്കാ​ടി​ന്   പു​ര​സ്കാ​രം
തൃ​​​ശൂ​​​ർ: സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി കെ.​​​എ. തോ​​​മ​​​സ് മാ​​​സ്റ്റ​​​റു​​​ടെ പേ​​​രി​​​ൽ തോ​​​മ​​​സ് മാ​​​സ്റ്റ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന മി​​​ക​​​ച്ച പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു സ​​​ണ്ണി എം. ​​​ക​​​പി​​​ക്കാ​​​ട് അ​​​ർ​​​ഹ​​​നാ​​​യി. പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം.