+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്‍റ​ർ​ച​ർ​ച്ച് കൗ​ണ്‍​സി​ൽ യോ​ഗം തി​രു​വ​ല്ല​യി​ൽ 25ന്

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളി​​​ലെ മെ​​​ത്രാ​​ന്മാ​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​ച​​​ർ​​​ച്ച് കൗ​​​ണ്‍​സി​​​ൽ യോ​​​ഗം തി​​​രു​​​വ​​​ല്ല മ
ഇ​ന്‍റ​ർ​ച​ർ​ച്ച് കൗ​ണ്‍​സി​ൽ യോ​ഗം തി​രു​വ​ല്ല​യി​ൽ 25ന്
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളി​​​ലെ മെ​​​ത്രാ​​ന്മാ​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​ച​​​ർ​​​ച്ച് കൗ​​​ണ്‍​സി​​​ൽ യോ​​​ഗം തി​​​രു​​​വ​​​ല്ല മാ​​​ർ​​​ത്തോ​​​മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഓ​​​ഫീ​​​സി​​​ൽ (പു​​​ലാ​​​ത്തീ​​​ൻ) 25നു ​​​ന​​​ട​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ സ​​​ഭാ​​​ധ്യ​​​ക്ഷ​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
ഇ​​​ന്‍റ​​​ർ​​​ച​​​ർ​​​ച്ച് കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ ഓ​​​ഗി​​​ൻ കു​​​ര്യാ​​​ക്കോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, മാ​​​ർ​​​ത്തോ​​​മാ സ​​​ഭ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​കെ.​​​ജി. ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും. മാ​​​ർ​​​ത്തോ​​​മാ സ​​​ഭ​​​യാ​​​ണു യോ​​​ഗ​​​ത്തി​​​ന് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​ത്.