തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിനുള്ള അംഗീകാരം നഷ്ടപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികളിൽ നിന്ന് ഈടാക്കിയ തുക തിരികെ നൽകുന്നതിൽ കോളജ് അധികാരികൾ അലംഭാവം കാട്ടുകയാണെന്നും ഇതിന് പ്രവേശന മേൽനോട്ട സമിതി ഒത്തുകളിക്കുകയാണെന്നും ഒരുവിഭാഗം രക്ഷിതാക്കൾ. സുപ്രീംകോടതി ഉത്തരവ് സമിതി അട്ടിമറിക്കുകയാണെന്നും ഇവർ ആരോപിച്ചു.