+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്ബി കോളജിൽ എംബിഎ

ച​ങ്ങ​നാ​ശേ​രി: എ​സ്ബി ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ൽ എം​ബി​എ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ അ​ക്ര​ഡി​റ്റേ​ഷ​നോ​ടു​കൂ​ടി​യ അ​ഡ്വാ​ൻ​സ് എ​ക്സ​ൽ പ്രോ​ഗ്രാം, അ​ഞ്ച് സ്പെ​ഷ്യ​ലൈ​സേ​ഷ​നു​ക​ൾ,
എസ്ബി കോളജിൽ എംബിഎ
ച​ങ്ങ​നാ​ശേ​രി: എ​സ്ബി ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ൽ എം​ബി​എ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ അ​ക്ര​ഡി​റ്റേ​ഷ​നോ​ടു​കൂ​ടി​യ അ​ഡ്വാ​ൻ​സ് എ​ക്സ​ൽ പ്രോ​ഗ്രാം, അ​ഞ്ച് സ്പെ​ഷ്യ​ലൈ​സേ​ഷ​നു​ക​ൾ, ഇ​ൻ​ഡ​സ്ട്രി ഇ​ന്‍റേ​ൺ​ഷി​പ്പ് പ്രോ​ഗ്രാം, ഇ​ൻ​ഡ​സ്ട്രി വി​സി​റ്റ്, കാ​ന്പ​സ് കോ​ൺ​ഫ്ളു​വ​ൻ​സ്, നി​ശ്ചി​ത സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കു​ന്ന ഓ​ട്ടോ​ണ​മ​സ് ക​രി​ക്കു​ലം എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജോ​ലി സാ​ധ്യ​ത ഉ​റ​പ്പു ന​ല്കു​ന്നു. അ​ഡ്മി​ഷ​നു മു​ന്നോ​ടി​യാ​യു​ള്ള ആ​ദ്യ​ത്തെ ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും ഇ​ന്‍റ​ർ​വ്യൂ​വും 29-ന് ​ന​ട​ത്തും.

അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.sbmba.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.