കോട്ടയം: എംജി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ വൈറോളജി ഡയഗ്നോസ്റ്റിക് സെന്റർ ഇന്ന് വൈകുന്നേരം നാലിന് വർക്കിംഗ് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും.