കൊച്ചി: കോതമംഗലം മർത്തോമ്മാ ചെറിയപള്ളി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ വാദം കേൾക്കുന്നത് വീഡിയോയിൽ റെക്കോർഡ് ചെയ്യണമെന്നാവശ്യപ്പെടുന്ന ഉപഹർജി സിംഗിൾബെഞ്ച് അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.