കണ്ണൂർ: ജൈവ വൈവിധ്യ കോണ്ഗ്രസ് 26 മുതൽ 28 വരെ തലശേരി ഗവ. ബ്രണ്ണൻ കോളജിൽ നടക്കും. 27ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.