+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൈ​തൃ​ക​പ​ഠ​ന പ​ദ്ധ​തി: സ്‌​കൂ​ളു​ക​ൾ​ക്കു ഗ്രാ​​ന്‍റി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ആ​​​ർ​​​ക്കൈ​​​വ്‌​​​സ് വ​​​കു​​​പ്പി​​​ന്‍റെ പൈ​​​തൃ​​​ക പ​​​ഠ​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്ക് ഗ്രാ​​​ന്‍റി​​​ന് അ​​​പേ​​​ക്ഷി​​​
പൈ​തൃ​ക​പ​ഠ​ന പ​ദ്ധ​തി: സ്‌​കൂ​ളു​ക​ൾ​ക്കു ഗ്രാ​​ന്‍റി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ആ​​​ർ​​​ക്കൈ​​​വ്‌​​​സ് വ​​​കു​​​പ്പി​​​ന്‍റെ പൈ​​​തൃ​​​ക പ​​​ഠ​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്ക് ഗ്രാ​​​ന്‍റി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. സം​​​സ്ഥാ​​​ന​​​ത്തെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ പൈ​​​തൃ​​​ക പ​​​ഠ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്രാ​​​ദേ​​​ശി​​​ക ച​​​രി​​​ത്ര​​​ര​​​ച​​​ന, ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി നി​​​ർ​​​മാ​​​ണം, പ​​​ഠ​​​ന യാ​​​ത്ര​​​ക​​​ൾ, ഹെ​​​രി​​​റ്റേ​​​ജ് സ​​​ർ​​​വെ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജി​​​ല്ല​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ഒ​​​രു സ്‌​​​കൂ​​​ളി​​​ന് 20,000 രൂ​​​പ വീ​​​തം ഗ്രാ​​​ന്‍റാ​​​യി ന​​​ൽ​​​കും.

അ​​​പേ​​​ക്ഷ​​​ക​​​രി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ​​​ദ്ധ​​​തി​​​ക്കാ​​​യി​​​രി​​​ക്കും ഗ്രാ​​​ന്‍റ് ന​​​ൽ​​​കു​​​ക. അ​​​പേ​​​ക്ഷ​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​ന് മു​​​മ്പ് ഡ​​​യ​​​റ​​​ക്ട​​​ർ, ആ​​​ർ​​​ക്കൈ​​​വ്‌​​​സ് വ​​​കു​​​പ്പ്, ന​​​ള​​​ന്ദ, ക​​​വ​​​ടി​​​യാ​​​ർ പി.​​​ഒ, പി​​​ൻ - 695003 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലോ kerala archives@gmail.com എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലോ അ​​​യ​​​ക്ക​​​ണം. ഫോ​​​ൺ: 0471-2311547,