കോട്ടയം

10:56 PM Jan 20, 2019 | Deepika.com
ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തു​​ടി​​യ​​ൻ​​പ്ലാ​​ക്ക​​ൽ

മേ​​രി​​ലാ​​ൻ​​ഡ്: പാ​​ലാ രൂ​​പ​​താം​​ഗം ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തു​​ടി​​യ​​ൻ​​പ്ലാ​​ക്ക​​ൽ (86) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് ഒ​​ന്നി​​ന് വ​​സ​​തി​​യി​​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ര​​ണ്ടി​​ന് മേ​​രി​​ലാ​​ൻ​​ഡ് സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ. പ​​രേ​​ത​​ൻ പാ​​ലാ ളാ​​ലം, ഭ​​ര​​ണ​​ങ്ങാ​​നം, കാ​​ളി​​കാ​​വ്, വി​​ള​​ക്കു​​മാ​​ടം, മു​​ണ്ടാ​​ങ്ക​​ൽ, എ​​ലി​​വാ​​ലി, കി​​ഴ​​പ​​റ​​യാ​​ർ, മ​​ഞ്ഞാ​​മ​​റ്റം, പാ​​ല​​ക്കാ​​ട്ടു​​മ​​ല, ചെ​​ന്പി​​ളാ​​വ് എ​​ന്നീ ഇ​​ട​​വ​​ക​​ക​​ളി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്.

ബെ​​ന്നി ഫ്രാ​​ൻ​​സി​​സ്

പ​​യ​​സ്മൗ​​ണ്ട്: ചി​​റ​​യ്ക്ക​​ൽ പ​​രേ​​ത​​നാ​​യ ഫ്രാ​​ൻ​​സി​​സി​​ന്‍റെ മ​​ക​​ൻ ബെ​​ന്നി ഫ്രാ​​ൻ​​സി​​സ് (51) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ 10.30 ന് ​​പ​​യ​​സ്മൗ​​ണ്ട് സെ​​ന്‍റ് പ​​യ​​സ് ടെ​​ൻ​​ത് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ ലാ​​ലി മം​​ഗ​​ള​​ഗി​​രി കൊ​​ട്ടാ​​ര​​ത്തി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: പ്രി​​ൻ​​സ്, പ്രി​​യ.

ഏ​ലി​ക്കു​ട്ടി

ചെ​ങ്ങ​ളം: തൊ​ട്ടി​പ്പാ​ട്ട് പ​രേ​ത​നാ​യ ടി.​എം. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത മു​ക്കു​ളം കു​റ്റി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു ജോ​സ​ഫ്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തൊ​ട്ടി​പ്പാ​ട്ട്, ജോ​സ് തൊ​ട്ടി​പ്പാ​ട്ട്, ടോം ​ജോ​സ്, ആ​ന്‍റ​ണി ജോ​സ്, ജെ​സി ജോ​സ്, സി​സ്റ്റ​ർ ധ​ന്യ (സോ​ഫി), ഡോ​മി​നി​ക് ജോ​സ്. മ​രു​മ​ക്ക​ൾ: എ​ത്സ​മ്മ മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ൽ (കാ​ഞ്ഞ​ങ്ങാ​ട്), നാ​ൻ​സി ജോ​സ​ഫ് പി​ട്ടാ​പ്പ​ള്ളി​ൽ (മൂ​വാ​റ്റു​പു​ഴ), അ​നി​ത ടോം ​ക​രി​പ്പാ​പ്പ​റ​ന്പി​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി), ഷേ​ർ​ലി ജോ​സ് വെ​ന്പ​ള്ളി (നാ​ഗ​പ്പു​ഴ), ടി.​ജെ. ജോ​സ് തെ​ക്കേ​ട​ത്ത് (അ​യ​ർ​ക്കു​ന്നം), ഷോ​ളി ഡോ​മി​നി​ക് വാ​ട്ട​പ്പ​ള്ളി​ൽ (പൈ​ക). മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

അ​ഡ്വ. പി.​എം. അ​ല​ക്സാ​ണ്ട​ർ

കോ​ത​ന​ല്ലൂ​ർ: സം​സ്ഥാ​ന കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന പു​തി​യാ​പ​റ​ന്പി​ൽ അ​ഡ്വ. പി.​എം. അ​ല​ക്സാ​ണ്ട​ർ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30ന് ​കോ​ത​ന​ല്ലൂ​ർ ക​ന്തീ​ശ​ങ്ങ​ളു​ടെ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ അ​ഡ്വ. ജോ​ളി കു​ര്യാ​ക്കോ​സ് (കാ​ന​റാ ബാ​ങ്ക് മു​ൻ എ​ജി​എം) കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ട് പു​ല്ലു​കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ർ​പ്പ​ണ, അ​മൃ​ത, അ​മ​ൽ (എ​ല്ലാ​വ​രും ഹൂ​സ്റ്റ​ൺ). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് കൈ​ത​മ​റ്റ​ത്തി​ൽ, ജീ​വ​ൻ വാ​ഴ​ക്കാ​ലാ​യി​ൽ, മ​രി​യ പൂ​ക്കു​ന്പേ​ൽ (എ​ല്ലാ​വ​രും ഹൂ​സ്റ്റ​ൺ). പ​രേ​ത​ൻ ഏ​റ്റു​മാ​നൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, ക​ടു​ത്തു​രു​ത്തി ജ​ന​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ്, കേ​ര​ള സ്റ്റേ​റ്റ് ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, കോ​ട്ട​യം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, സി​എം​പി സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ മെം​ബ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

ചാ​ച്ചി ലൂ​ക്കാ

നീ​റി​ക്കാ​ട്: കി​ഴ​ക്കേ​ട്ട് പ​രേ​ത​നാ​യ കെ.​പി. ലൂ​ക്കാ​യു​ടെ ഭാ​ര്യ ചാ​ച്ചി (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് നീ​റി​ക്കാ​ട് ലൂ​ർ​ദ് മാ​താ ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത കൈ​പ്പു​ഴ ചാ​ല​തു​ര​ത്ത് അ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, അ​മ്മി​ണി, മോ​ളി, ഏ​ലി​യാ​മ്മ, പീ​റ്റ​ർ, സി​സ്റ്റ​ർ ജോ​ബി​ൽ ഡി​എ​സ്എ​ച്ച്ജെ, കു​ഞ്ഞു​മോ​ൾ, ജ​യ്മോ​ൾ. മ​രു​മ​ക്ക​ൾ: മ​ത്താ​യി ക​ദ​ളി​ക്കാ​ട്ടി​ൽ (നീ​ണ്ടൂ​ർ), പ​രേ​ത​നാ​യ തോ​മ​സ് മ​ങ്ങാ​ട്ട് (കി​ട​ങ്ങൂ​ർ), ത​ന്പി കോ​താ​നി​യി​ൽ (ക​ട്ട​പ്പ​ന), ജോ​ർ​ജ് തോ​ട്ടു​ങ്ക​ൽ (കൊ​ഴു​വ​നാ​ൽ), സോ​ളി ക​ണ്ട​ത്തി​ങ്ക​ര (ക​രി​ങ്കു​ന്നം), തോ​മ​സ് ചി​റ്റേ​ഴ​ത്തു​ചി​റ (വെ​ച്ചൂ​ർ), ബെ​ന്നി ഉ​ഴു​ത്തു​വാ​ൽ (ന​ർ​ക്കി​ല​ക്കാ​ട്).

ചാ​ണ്ടി വ​ർ​ക്കി

കീ​ഴൂ​ർ: മാ​പ്പി​ള​കു​ന്നേ​ൽ ചാ​ണ്ടി വ​ർ​ക്കി (97) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കീ​ഴൂ​ർ മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി​യി​ൽ. പ​രേ​ത​ൻ വ​ല്ല​കം ഒ​റ്റ​യി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ. മ​ക്ക​ൾ: അ​ല​ക്സാ​ണ്ട​ർ, മേ​രി, ലീ​ലാ​മ്മ, ത്രേ​സ്യാ​മ്മ, ബേ​ബി, ലി​സ​മ്മ, സി​സ്റ്റ​ർ സൗ​മ്യ എ​സ്എം​എ​സ് (പ​ഴ​യ​കൊ​ര​ട്ടി). മ​രു​മ​ക്ക​ൾ: ചി​ന്ന​മ്മ ഇ​ട​ക്കേ​രി​ൽ (പൊ​തി), ജോ​സ​ഫ് കാ​ണാ​ട്ട് (പൊ​തി), പ​രേ​ത​നാ​യ പൗ​ലോ​സ് ത​ച്ചു​ത​റ​പ​ടി​ക്ക​ൽ (വ​ട​യാ​ർ), തോ​മ​സ് വാ​ഴ​ക്കാ​ലാ (വ​യ​ലാ), മോ​ളി പേ​ര​യി​ൽ (വൈ​ക്കം), പാ​പ്പ​ച്ച​ൻ മു​ത്തോ​ലി​ക്ക​ൽ (ഇ​ല​ഞ്ഞി).

ഉ​​തു​​പ്പ് ലൂ​​ക്കാ

പ​​ടി​​ഞ്ഞാ​​റ്റി​​ന്‍​ക​​ര: ചേ​​രോ​​ലി​​ക്ക​​ല്‍ ഉ​​തു​​പ്പ് ലൂ​​ക്കാ (ഉ​​പ്പു​​ണ്ണി-96) നി​​ര്യാ​​ത​​നാ​​യി. സം​​സ്‌​​കാ​​രം ഇ​​ന്നു പ​​ത്തി​​ന് ചെ​​റു​​ക​​ര സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ പ​​രേ​​ത​​യാ​​യ അ​​ന്ന​​മ്മ അ​​ട്ട​​പ്പാ​​ടി മ​​രോ​​ട്ടി​​ചു​​വ​​ട്ടി​​ല്‍ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: എ​​ല്‍​സ​​മ്മ, ബേ​​ബി, ബാ​​ബു, മാ​​ത്യു, ബി​​ജു, മ​​രു​​മ​​ക്ക​​ൾ: ജോ​​ൺ, ലി​​സി, ജാ​​ന്‍​സി, ലി​​സി, ബി​​ന്ദു.

തോ​മ​സ്

മ​ള്ളൂ​ശേ​രി: ചെ​മ്മ​നാ​ട്ട് പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ കു​ഞ്ചാ​ക്കോ​യു​ടെ മ​ക​ൻ തോ​മ​സ് (കു​ഞ്ഞു​മോ​ൻ-71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 3.30ന് ​സ​ഹോ​ദ​ര​ൻ ജോ​സി​ന്‍റെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മ​ള്ളൂ​ശേ​രി ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം, പി.​സി. ഫി​ലി​പ്പ് ചെ​മ്മ​നാ​ട്ട് (ഉ​ഴ​വൂ​ർ), കു​ഞ്ഞു​മോ​ൾ കോ​ട്ടേ​ത്ത​റ, ജോ​സ്, അ​ല​ക്സ്. അ​മ്മ: പെ​ണ്ണ​മ്മ.

ജോ​ർ​ജ്

പ​ന്പാ​വാ​ലി: വ​ട്ട​പ്പാ​റ മേ​ക്ക​ല്ലൂ​ർ പ​രേ​ത​നാ​യ സാ​മു​വേ​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ജോ​ർ​ജ് (അ​പ്പു-24) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മൂ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര പ​ള്ളി​യി​ൽ. അ​മ്മ സൂ​സ​മ്മ കോ​ഴി​പു​റ​ത്ത് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ​ല, അ​നി​ല.

ഏ​ലി​യാ​മ്മ

മു​ട്ട​പ്പ​ള്ളി : കു​ന്ന​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ ബാ​ബു ഡൊ​മി​നി​ക്കി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പത്തിന് ​മ​ക​ൾ അ​നി​ത​യു​ടെ (നി​ർ​മല പ​ബ്ലി​ക് സ്കൂ​ൾ എ​രു​മേ​ലി) മു​ട്ട​പ്പ​ള്ളി​യി​ലെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം പാ​ണ​പി​ലാ​വ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത മ​ണി​പ്പു​ഴ കാ​വി​പു​ര​യി​ട​ത്തി​ൽ കു​ടും​ബാം​ഗ​ം. മ​റ്റു​മ​ക്ക​ൾ : നീ​ത (സെ​ന്‍റ് ഗി​റ്റ്സ് പ​ത്താ​മു​ട്ടം), പ്രീ​താ (ജാം​ന​ഗ​ർ), ഡോ​മി​നി​ക്ക് (അ​ബു​ദാ​ബി).മ​രു​മ​ക്ക​ൾ : ജോ​സ​ഫ് കു​ര്യ​ൻ ക​ണ്ട​ത്തി​ൽ മു​ട്ട​പ്പ​ള്ളി (ടീ​ച്ച​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ ആ​ന​ക്ക​ല്ല്), ജ​യിം​സു​കു​ട്ടി മാ​ത്യു മ​ണ്ണെ​ടു​പ്പാം​കു​ഴി​യി​ൽ നെ​ടു​മ​ണ്ണി (റി​ട്ട. സൂ​പ്ര​ണ്ട് ഐടിഐ റാ​ന്നി), ഷി​ജി വ​ർ​ഗീ​സ് പാ​റ​യി​ൽ കു​ള​ത്തൂ​ർ (റി​ല​യ​ൻ​സ് ജാം​ന​ഗ​ർ), പ്രി​ൻ​സി ഡോ​മി​നി​ക്ക് കൊ​ച്ചു​ക​രി​പ്പാ​പ​റ​ന്പി​ൽ കോ​രു​ത്തോ​ട്.

സു​​ഷ​​മ​​കു​​മാ​​രി

വി​​ള​​ക്കു​​മാ​​ടം : വ​​രാ​​നി​​ക്ക​​ല്‍ രാ​​ഘ​​വ​​ന്‍റെ മ​​ക​​ള്‍ സു​​ഷ​​മ​​കു​​മാ​​രി (42) നി​​ര്യാ​​ത​​യാ​​യി. സം​​സ്‌​​കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് മ​​ല്ലി​​ക​​ശേ​​രി​​യി​​ലെ കു​​ടും​​ബ​​വ​​ക സ്ഥ​​ല​​ത്ത്. അ​​മ്മ: ത​​ങ്ക​​മ്മ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: സു​​രേ​​ഷ്, രാ​​ജേ​​ഷ്, സു​​നി​​ല.

പീ​താം​ബ​ര​ന്‍

വെ​ച്ചൂ​ര്‍: അം​ബി​കാ മാ​ര്‍ക്ക​റ്റ് ല​യ ഭ​വ​നി​ല്‍ പീ​താം​ബ​ര​ന്‍ (റേ​ഷ​ന്‍ ക​ട ഉ​ട​മ - 72) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ശോ​ഭ​ന. മ​ക​ള്‍: ല​യ​മോ​ള്‍ (ന​ഴ്‌​സ്, കു​വൈ​റ്റ്). മ​രു​മ​ക​ന്‍: ര​ഞ്ജി​ത് (കൊ​കൊ​ബെ റി​സോ​ര്‍ട്ട്, കു​മ​ര​കം).

മീ​​നാ​​ക്ഷി​​യ​​മ്മ

ഇ​​ട​​നാ​​ട്: ഇ​​ളം​​പ​​ള്ളി മു​​ല്ലൂ​​പ​​റ​​ന്പി​​ൽ ത​​ങ്ക​​പ്പ​​ൻ​​പി​​ള്ള​​യു​​ടെ ഭാ​​ര്യ മീ​​നാ​​ക്ഷി​​യ​​മ്മ (85) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്നു 10.30 ന് ​​ഇ​​ട​​നാ​​ട് പാ​​റ​​ത്തോ​​ട് മു​​ണ്ട​​ക്ക​​ൽ വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: ഹ​​രി​​ദാ​​സ്, ഷൈ​​ല​​ജ, ഷീ​​ല, ഷീ​​ജ, ഗി​​രി​​ജ. മ​​രു​​മ​​ക്ക​​ൾ: ശ്രീ​​ല​​ത, അ​​പ്പു​​ക്കു​​ട്ട​​ൻ​​നാ​​യ​​ർ കി​​ഴ​​ക്കേ​​ത്തു​​ണ്ടു​​വേ​​ലി​​ൽ, ഉ​​ണ്ണി പു​​ളി​​ച്ച​​മാ​​ക്ക​​ൽ, ബാ​​ബു മു​​ല്ലൂ​​പ്പ​​റ​​ന്പി​​ൽ, എ.​​പി. ജ​​യ​​ൻ മു​​ണ്ട​​ക്ക​​ൽ.

ജോ​ളി

കു​മ​ര​കം : ഒ​റ​വ​ണ​ക്ക​ള​ത്തി​ൽ ഫി​ലി​പ്പ് ഏ​ബ്ര​ഹാ​മി​ന്‍റെ (റി​ട്ട. കെ​ടി​ഡി​സി ഉ​ദ്യോ​ഗ​സ്ഥ​ൻ) ഭാ​ര്യ ജോ​ളി (57) നി​ര്യ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​മ​ര​കം വ​ള്ളാ​റ പു​ത്ത​ൻ​പ​ള്ളി​യി​ൽ. പ​രേ​ത തോ​ട്ട​റ കി​ച്ച​ൻ​ങ്കേ​രി (പ​റ​ന്പ​ടി) കു​ടും​ബാ​ഗം. മ​ക്ക​ൾ: അ​ല​ക്സ്മോ​ൻ (യു​എ​ഇ), ഫി​ജോ (യു​എ​ഇ), ജി​മി​ലി. മ​രു​മ​ക്ക​ൾ: റി​യ വി​ശാ​ഖം​ത​റ, റി​ങ്കു പ​യ്യ​നാ​ട്, ജി​റ്റോ പെ​രും​ന്പ​ള​ത്തു​ശേ​രി.

ഗാ​ന്ധി​മ​തി

ചോ​റ്റി : ഉൗ​ര​ക്ക​നാ​ട് വെ​ള്ള​പ്പ​ന​യി​ൽ പ​രേ​ത​നാ​യ ഓ​റ​ഞ്ചി​ന്‍റെ ഭാ​ര്യ ഗാ​ന്ധി​മ​തി (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വെ​ളി​ച്ചി​യാ​നി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മ​ണി​ക​ണ്ട​ൻ, സു​രേ​ഷ്, ശാ​ന്തി​മ​നോ​ഹ​ര​ൻ. മ​രു​മ​ക്ക​ൾ: ല​ത, രാ​ധ, മ​നോ​ഹ​ര​ൻ.

ല​ക്ഷ്മി

രാ​മ​പു​രം: ചൂ​ഴി​കു​ന്നേ​ൽ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ ല​ക്ഷ്മി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത തൊ​ടു​പു​ഴ നാ​ഗ​പ്പു​ഴ മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഇ​ന്ദി​ര, ഗീ​ത, ഉ​ഷ, സു​ജാ​ത, ഷൈ​ല, സി​ന്ദു. മ​രു​മ​ക്ക​ൾ: രാ​ജു പു​ത്തു​പു​ള്ളി​ക്കു​ന്നേ​ൽ പാ​ലാ, വി​ജ​യ​ൻ മു​ള്ള​ൻ​കു​ഴി​യി​ൽ പാ​ന്പാ​ക്കു​ട, ച​ന്ദ്ര​ൻ പാ​റ​പ്പ​ള്ളി​ൽ ഭ​ര​ണി​ക്കാ​വ്, അ​ജി​കു​മാ​ർ മൂ​ന്നു​തൊ​ട്ടി​യി​ൽ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, ഷാ​ജി ന​ടു​ക്കു​ടി​യി​ൽ കൂ​ത്താ​ട്ടു​കു​ളം, ദാ​സ​ൻ കൊ​റ്റു​ക​ര പൂ​വ​ക്കു​ളം.

ഏ​ലി

ചെ​റു​വാ​ണ്ടൂ​ർ: വ​ള്ളോം​കു​ന്നേ​ൽ പ​രേ​ത​നാ​യ ഔ​സേ​പ്പി​ന്‍റെ ഭാ​ര്യ ഏ​ലി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് തെ​ള്ള​കം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഏ​റ്റു​മാ​നൂ​ർ കു​ഴി​ക്കോ​ട്ട കു​ടും​ബാം​ഗം. മ​ക്ക​ൾ: ഏ​ലി​ക്കു​ട്ടി, പ​രേ​ത​നാ​യ ത​ങ്ക​ൻ, മ​റി​യ​ക്കു​ട്ടി, അ​ന്ന​മ്മ, അ​പ്പ​ച്ച​ൻ, അ​മ്മി​ണി, ജോ​യി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ചെ​റി​യാ​ൻ, ത​ങ്ക​മ്മ, ജോ​സ​ഫ്, പ​രേ​ത​നാ​യ ജോ​സ​ഫ്, ജോ​ൺ, മേ​രി, മേ​രി​ക്കു​ട്ടി.

ശ​ങ്കു നാ​രാ​യ​ണ​ൻ

ച​ങ്ങ​നാ​ശേ​രി: ചീ​ര​ഞ്ചി​റ വ​ണ്ടാ​ന​ത്ത് കു​ന്നും​പു​റം പ​രേ​ത​നാ​യ ശ​ങ്കു​വി​ന്‍റെ മ​ക​ൻ ശ​ങ്കു നാ​രാ​യ​ണ​ൻ (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ചി​ന്ന​മ്മ ചേ​ന​പ്പാ​ടി പ​ന​ച്ചേ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ത​ങ്ക​പ്പ​ൻ, പൊ​ന്ന​മ്മ, ലാ​ലി​മോ​ൻ, മി​നി. മ​രു​മ​ക്ക​ൾ: ബി​ന്ദു, പ​രേ​ത​നാ​യ സോ​മ​ൻ, സ​തി, പ​രേ​ത​നാ​യ ജ​യ​കു​മാ​ർ.

സു​ബ്ബ​ല​ക്ഷ്മി അ​മ്മാ​ൾ

മ​ള്ളൂ​ശേ​രി : ശ്രീ​കൃ​ഷ്ണ​നി​വാ​സി​ൽ വെ​ങ്കി​ടേ​ശ്വ​ര അ​യ്യ​രു​ടെ (റി​ട്ട. ആ​ർ​എം​എ​സ്) ഭാ​ര്യ സു​ബ്ബ​ല​ക്ഷ്മി അ​മ്മാ​ൾ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: കൃ​ഷ്ണ​മൂ​ർ​ത്തി (എ​ൻ​ജി​നീ​യേ​ഴ്സ് ഇ​ന്ത്യ, കൊ​ച്ചി), ശ്രീ​ല​ത (ചെ​ന്നൈ), ഹേ​മ​ല​ത (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ഡോ. ​ഗം​ഗ കൃ​ഷ്ണ​മൂ​ർ​ത്തി (പ​ന്ത​ളം), ദി​നേ​ശ് (ചെ​ന്നൈ), നാ​ഗ​നാ​ഥ​ൻ(​കു​വൈ​റ്റ്).

രാ​ജ​പ്പ​ൻ

വൈ​ക്കം: ടി​വി​പു​രം മേ​ക്ക​ര​വീ​ട്ടി​ൽ രാ​ജ​പ്പ​ൻ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ പൊ​ന്ന​മ്മ. മ​ക്ക​ൾ: വി​ജ​യ​മ്മ, സാ​ബു. മ​രു​മ​ക്ക​ൾ: ര​മേ​ശ​ൻ, പ്രീ​തി.

കെ.​വി. തോ​മ​സ്

പ​ങ്ങ​ട : കാ​വു​ങ്ക​ൽ ചൂ​ര​ണ​വ​യ​ലി​ൽ കെ.​വി. തോ​മ​സ് (തോ​മ്മാ​ച്ചി -83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ കു​ഞ്ഞു​ഞ്ഞ​മ്മ ക​രി​പ്പാ​ട്ടു മാ​ക്ക​ത്ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ബു (ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് നെ​യ്വേ​ലി), അ​നി​യ​ൻ​കു​ഞ്ഞു, കൊ​ച്ചു​മോ​ൾ, ജ​യ​മോ​ൾ. മ​രു​മ​ക്ക​ൾ: ലൈ​സാ​മ്മ, കൊ​ച്ചു​മോ​ൾ, കു​ഞ്ഞു (വ​ട​ക്കേ​ൽ വെ​ള്ളൂ​ർ), സ​ജി (ചെ​മ്മ​ത്ത് മ​ണ​ർ​കാ​ട്).

എം.​ടി. ലു​ക്കോ​സ്

കു​ട്ടി​ക്കാ​നം : മു​ക​ളേ​ൽ വീ​ട്ടി​ൽ എം.​ടി. ലു​ക്കോ​സ് (ജോ​യ്- 68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഡോ​ട്ട​മ്മ. മ​ക്ക​ൾ: സ്മി​ത (അ​യ​ർ​ല​ണ്ട്),സി​ജു (അ​യ​ർ​ല​ണ്ട്), സി​നു (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ടോ​ണി അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ, ബീ​ന, ബെ​റ്റി.

ത്രേ​സ്യാ​മ്മ

ക​പ്പാ​ട്: തു​ടി​യ​ൻ​പ്ലാ​ക്ക​ൽ പ​രേ​ത​നാ​യ ചാ​ക്കോ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ ചാ​ക്കോ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​ക​പ്പാ​ട് മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ. പ​രേ​ത ചു​ങ്ക​പ്പാ​റ കു​ള​ത്തു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ് ടി.​സി., ജ​യിം​സ് ചാ​ക്കോ (യു​കെ), ജെ​സി ബി​നു (കെ​എ​സ്ഇ​ബി തൊ​ടു​പു​ഴ), ജി​ജി (യു​കെ). മ​രു​മ​ക്ക​ൾ: ബീ​ന പു​തു​പ്പ​റ​ന്പി​ൽ ച​ങ്ങ​നാ​ശേ​രി (യു​കെ), ബി​നു സെ​ബാ​സ്റ്റ്യ​ൻ താ​ഴ​ത്തേ​ൽ കു​റ​വി​ല​ങ്ങാ​ട് (സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഏ​റ്റു​മാ​നൂ​ർ), ധ​ന്യ തു​ളു​ന്പ​ൻ​മാ​ക്ക​ൽ ക​ട്ട​പ്പ​ന (യു​കെ).

ആ​ലീ​സ്

മു​ണ്ട​ക്ക​യം: പ്ലാ​പ്പ​റ​ന്പി​ൽ ജോ​സ​ഫ് ചാ​ക്കോ​യു​ടെ ഭാ​ര്യ ആ​ലീ​സ് (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ലി​സി, അ​മ്മി​ണി, ഗ്രേ​സി, ജോ​സ്, ബാ​ബു.

പ്ര​കാ​ശ്

എ​ഴാ​ച്ചേ​രി : നീ​റ​ൻ​മാ​ക​ൽ പ്ര​കാ​ശ് (മാ​ണി- 52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ അ​നി​ത കൂ​ത്താ​ട്ടു​കു​ളം ക​ക്കു​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന​ന്ദു, ആ​ര്യ.

ദേ​വ​കി

മാ​ന​ത്തൂ​ർ: പൂ​വ​ത്തു​ങ്ക​ൽ പ​രേ​ത​നാ​യ രാ​മ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ദേ​വ​കി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത തൊ​ടു​പു​ഴ മ​ണ​ക്കാ​ട് ത​റ​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പി.​ആ​ർ. സാ​ബു (പ്ര​സി​ഡ​ന്‍റ് ക​ട​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, റി​ട്ടേ​ർ​ഡ് മാ​നേ​ജ​ർ ജി​ല്ലാ ബാ​ങ്ക് ഇ​ടു​ക്കി), സു​ശീ​ല​ദേ​വി (റി​ട്ട. അ​ധ്യാ​പി​ക പാ​ല​ക്കാ​ട് ഡി​എം യൂ​പി സ്കൂ​ൾ), ഐ​ഷ, സാ​ലി (ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഇ​ടു​ക്കി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക്), മി​നി (അ​ധ്യാ​പി​ക പാ​ല​ക്കാ​ട് ഡി​എം യൂ​പി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: റീ​ജ (മാ​നേ​ജ​ർ ഇ​ടു​ക്കി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് പ​ട്ട​യം​ക​വ​ല തൊ​ടു​പു​ഴ), ശ​ങ്ക​ർ ഗീ​താ​ജ്ഞ​ലി പാ​ല​ക്കാ​ട് (റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സ​ർ പാ​ല​ക്കാ​ട്), ര​വീ​ന്ദ്ര​ൻ ആ​ന​ശേ​രി​ൽ രാ​മ​പു​രം, വി​പി​ന​ൻ വി.​എ​ൻ. (റി​ട്ട. ഓ​വ​ർ​സി​യ​ർ പി​ഡ​ബ്ലൂ​ഡി തൊ​ടു​പു​ഴ), ന​ന്ദ​കു​മാ​ർ കാ​നാ​ട്ട് പാ​ല​ക്കാ​ട് (റി​ട്ട. ഓ​വ​ർ​സി​യ​ർ പി​ഡ​ബ്ലൂ​ഡി).