റോസമ്മ
കരിക്കോട്ടക്കരി: ചെട്ടിച്ചേരി മാത്യുവിന്റെ ഭാര്യ റോസമ്മ (കുട്ടിയമ്മ-49) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയിൽ. പരേത കുന്നുംകരി കാരിമാക്കൽ ഇടവകാംഗം. മക്കൾ: അനീന, അരുൺ (ഇരുവരും വിദ്യാർഥികൾ).
ബ്രിജീത്ത
തടിക്കടവ് : പരേതനായ കുറ്റിക്കൽ ഏബ്രാഹത്തിന്റെ ഭാര്യ ബ്രിജീത്ത (85) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് തടിക്കടവ് സെന്റ് ജോർജ് പള്ളിയിൽ. പരേത കൂരോപ്പട വട്ടമറ്റം താന്നിവേലിൽ കുടുംബാംഗം. മക്കൾ: തോമസ്, മാത്യു, ജോസഫ്, വത്സമ്മ, ടോമി, ജോണി, തങ്കച്ചൻ, ലിസമ്മ, ബെന്നി. മരുമക്കൾ: റോസമ്മ, സെലിൻ, അജിത, ബിന്ദു, അഞ്ജു, ജോണി, സാബു.
തോമസ്
പയ്യാവൂർ: കുടിയേറ്റ കർഷകൻ കാഞ്ഞിലേരിയിലെ ഞരളക്കാട്ട്കുന്നേൽ തോമസ് (89) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കണ്ടകശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ മാവേലിൽ കുടുംബാംഗം. മക്കൾ: പെണ്ണമ്മ, ഏബ്രഹാം, ബെന്നി, ജോസ്, അലക്സ് (ഇറ്റലി), ഫാ. റെജി ഞരളക്കാട്ട്കുന്നേൽ (സാഗർ രൂപത), പരേതനായ ജോൺ. മരുമക്കൾ: ആൻസി, തോമസ്, ഗ്രേസി, എൽസി, ലൈബി, ദീപ. സഹോദരങ്ങൾ: ജോസഫ്, മേരി, എൽസ, സിസ്റ്റർ ലിസി എസ് വിഎം. പരേതരായ അന്നമ്മ. ബ്രിജീത്ത.
ഏലിയാമ്മ
അടയ്ക്കാത്തോട്: അടയ്ക്കാത്തോടിലെ പരേതനായ ചമ്പക്കര സ്കറിയയുടെ ഭാര്യ ഏലിയാമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് പാറത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : മാത്തുക്കുട്ടി, കുര്യൻ, ചിന്നമ്മ, ബാബു, സണ്ണി. മരുമക്കൾ: പത്രോസ്, വത്സമ്മ, ഷൈനി, റീന, സീന.
വർക്കി
ചെറുപുഴ : തവരക്കാട്ട് വർക്കി (87) നിര്യാതനായി. സംസ്കാരം 23 ന് രണ്ടിന് ചെറുപുഴ ഐപിസി സിയോൺ പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: വിൽസൺ, അമ്മിണി, ജോയി, പോൾസൺ, സുമ, ആനി, അനിയൻകുഞ്ഞ്,സുനിൽ. മരുമക്കൾ: ഷിജി, രാജൻ, ഷൈനി, അനിയൻകുഞ്ഞ്,സുനിൽ. സഹോദരങ്ങൾ: പൗലോസ്, അന്നക്കുട്ടി.
സ്കറിയ
ഇടപ്പുഴ: ആദ്യകാല കുടിയേറ്റ കർഷകൻ മുണ്ടയ്ക്കൽ സ്കറിയ (70) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് പാറയ്ക്കപ്പാറ കാരുണ്യമാതാ പള്ളിയിൽ. മക്കൾ: പ്രകാശ്, സോഫിയ. മരുമക്കൾ: കുഞ്ഞുമോൾ (വിളക്കന്നൂർ), ഷാജി (അത്തിക്കൽ).
ലയ
കണ്ണൂക്കര : മേലെക്കണ്ടി ഹൗസില്‍ ലയ(27) നിര്യാതയായി. ഭര്‍ത്താവ്: ഷിജോയ് (ഗള്‍ഫ്). മകള്‍: ലഷിത. പ്രേമരാജന്‍ -ദീപ ദന്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പുണ്യ, ശ്രുതി.
നാരായണൻ
പയ്യന്നൂർ: തായിനേരി വെള്ളാരങ്ങര ക്ഷേത്രത്തിന് സമീപത്തെ ഒ. നാരായണൻ (89) നിര്യാതനായി. ഭാര്യ: ഒ.കെ. ജാനകി. മക്കൾ:വേണുഗോപാലൻ, വത്സല, ഇന്ദിര, ശിവദാസൻ, അജിത, സന്തോഷ്, പരേതനായ രാജീവൻ. മരുമക്കൾ: ശോഭ,ഗണേശൻ,പ്രീത, ജനാർദ്ദനൻ,സജിത,പരേതനായ നാരായണൻ.
ഗോവിന്ദൻ
പേരാവൂർ: പേരാവൂരിലെ ആദ്യകാല ആധാരമെഴുത്തുകാരൻ തിരുവോണപ്പുറം ഞാലിൽവീട്ടിൽ പി.വി. ഗോവിന്ദൻ (78) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സന്തോഷ്, സംഗീത, സജീവൻ. മരുമക്കൾ: ശ്രീകല, പരേതനായ തങ്കരാജൻ. സഹോദരങ്ങൾ: ബാലൻ, ലക്ഷ്മി, പാർവതി, ദേവകി, മാധവി, പരേതനായ നാണു മാസ്റ്റർ.
ദേവി
മട്ടന്നൂർ: ശിവപുരം കരൂഞ്ഞിയിലെ ഷിബിനാസ് നിവാസിലെ കണ്ട്യൻ ദേവി(65) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. തങ്കപ്പൻ. മക്കൾ: സുജാത, പ്രകാശൻ, വനജ, വിനോദ് , സുധീഷ്, ഷൈമ, സജിന. മരുമക്കൾ: എം.ആർ. മണി, ശോഭ ( വഞ്ഞേരി), സദാനന്ദൻ (തക്കടാരിപ്പൊയിൽ), അനുഷ (തെക്കൻ പൊയിൽ), സജിത (അങ്കണവാടി ഹെൽപ്പർ വെള്ളിലോട്), പ്രമോദ് (മുത്താറിപ്പിടിക) മിത്രൻ (അടിയറ പ്പാറ), സഹോദരങ്ങൾ: മാതു, പരേതരായ ബാപ്പൂട്ടി , ബാലൻ, നാരായണി.
കുഞ്ഞിരാമൻ നായർ
തളിപ്പറമ്പ് : വരഡൂലിലെ വയക്കോടൻ വീട്ടിൽ കുഞ്ഞിരാമൻ നായർ (86) നിര്യാതനായി. സംസ്കാരംഇന്ന് 11 ന് വരസൂൽ സമുദായ ശ്മശാനത്തിൽ. ഭാര്യ: അത്തിലാട്ട് ലക്ഷ്മി. മക്കൾ: വിജയലക്ഷ്മി, രത്നവല്ലി, ജയരാജൻ (വരഡൂരപ്പൻ ഭജന സമിതി സെക്രട്ടറി), ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ, ശശീന്ദ്രൻ, രജനി, പരേതനായ കെ. മനോഹരൻ.
രാഘവൻ
പയ്യാവൂർ: ചന്ദനക്കാംപാറയിലെ അരഞ്ഞാണിയിൽ രാഘവൻ (68) നിര്യാതനായി. ഭാര്യ: രാധ വളയംമാക്കൽ കുടുംബാംഗം. മക്കൾ: സുമാ രാജേഷ്, സുനിത. മരുമക്കൾ: ദിലീപ് , രാജൻ.
ലക്ഷ്മണൻ
ചെറുപുഴ: വയക്കരയിലെ തിടിൽവളപ്പിൽ ലക്ഷ്മണൻ (65) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ലീന, ഷീന, നീന. മരുമക്കൾ: സുരേഷ്, സുഭാഷ്.
അബ്ദുൾ അസീസ്
എളയാവൂർ : കണ്ണഞ്ചാൽ സംസം മൻസിലിലെ പി.അബ്ദുൾ അസീസ് (67) നിര്യാതനായി. പരേതൻ എളയാവൂർ സി.എച്ച്.എം.ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സഫ ഹോട്ടൽ ഉടമയാണ്. ഭാര്യ: കെ.എം.ഫാത്തിബി. മക്കൾ: മുഹമ്മദ് നവാസ് (ലാബ് അസിസ്റ്റന്റ്, എളയാവൂർ സി.എച്ച്.എം.ഹയർ സെക്കൻഡറി സ്കൂൾ), നസീമ, നസീറ, നൗഫൽ (എ.പി.സ്റ്റോർ കണ്ണഞ്ചാൽ), നദീറ. മരുമക്കൾ: സഹീർ, യൂനുസ് (ബംഗ്ലൂർ കഫെ, കണ്ണൂർ), മുനീർ (മസ്ക്കറ്റ് ).
കണ്ണൂര്‍
10:05 PM Jan 20, 2019 | Deepika.com