തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ ഡെന്റൽ ലാബിലേക്ക് ഡിപ്ലോമ പാസായ മെക്കാനിക്കിനെയും ലാബ് ടെക്നീഷനെയും (പുരുഷൻമാർ മാത്രം) നിയമിക്കുന്നതിനായി ഒഡിഇപിസി വഴി ഇന്റർവ്യൂ ചെയ്യുന്നു.
താത്പര്യമുള്ളവർ ഒഡിഇപിസി രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം odepcp rivate@gmail.com എന്ന ഇ-മെയിലിൽ ഈ മാസം 31ന് മുൻപ് അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് www.odepc.ke rala.gov.in സന്ദർശിക്കുക.