അടിമാലി: കേബിൾ ടിവി ഓപ്പറേറ്റർമാരും വൈദുതി ബോർഡും തമ്മിലുള്ള പ്രശനങ്ങൾ ചർച്ചചെയ്തു പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നു വൈദുതി മന്ത്രി എം.എം. മണി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം അടിമാലിയിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.