+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. നന്ദകുമാറിന് ഫ്രഞ്ച് വാഴ്സിറ്റി ബഹുമതി

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല നാ​നോ സെ​ന്‍റ​ർ, സ്കൂ​ൾ ഓ​ഫ് ഫി​സി​ക്സ് മേ​ധാ​വി​യും പ്ര​മു​ഖ ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​ന​ന്ദ​കു​മാ​ർ ക​ള​രി​ക്ക​ലി​നു ഫ്ര​ഞ്ച് സി​എ​ൻ​ആ​ർ​എ​സ് പ്രൊ​ഫ​സ​ർ​ഷി​പ്പ് ബ​ഹു​
ഡോ. നന്ദകുമാറിന് ഫ്രഞ്ച് വാഴ്സിറ്റി ബഹുമതി
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല നാ​നോ സെ​ന്‍റ​ർ, സ്കൂ​ൾ ഓ​ഫ് ഫി​സി​ക്സ് മേ​ധാ​വി​യും പ്ര​മു​ഖ ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​ന​ന്ദ​കു​മാ​ർ ക​ള​രി​ക്ക​ലി​നു ഫ്ര​ഞ്ച് സി​എ​ൻ​ആ​ർ​എ​സ് പ്രൊ​ഫ​സ​ർ​ഷി​പ്പ് ബ​ഹു​മ​തി​ക​ൾ ല​ഭി​ച്ചു.

നാ​നോ​സ​യ​ൻ​സ്, ഫെ​റോ മാ​ഗ്ന​റ്റി​സം, പ്ലാ​സ്മ ഫി​സി​ക്സ് എ​ന്നീ മേ​ഖ​ല​ക​ളി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​വേ​ഷ​ണ നൈ​പു​ണ്യ​വും പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫ്രാ​ൻ​സി​ലെ ലോ​റ​യ്ൻ-​നാ​ൻ​സി, ക്ലോ​ഡ് ബ​ർ​ണാ​ഡ്-​ല​യോ​ണ്‍ എ​ന്നീ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ബ​ഹു​മ​തി​ക​ൾ ന​ൽ​കു​ന്ന​ത്.