തൃശൂർ: മുപ്പത്തിരണ്ടുവർഷം മുന്പ് എം.വി. രാഘവന്റെ നേതൃത്വത്തിൽ പിരിഞ്ഞുപോയ സിഎംപി സിപിഎമ്മിലേക്കു തിരിച്ചെത്തുന്നു.
ലയന സമ്മേളനം അടുത്ത മാസം മൂന്നിനു കൊല്ലത്തു നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ എന്നിവർ പ്രസംഗിക്കും.