കോട്ടയം: കേരളാ മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ഐ. ജേക്കബ്സണ് (പ്രസിഡന്റ്-കോട്ടയം), എൻ.എ. ജയകുമാർ (തൊടുപുഴ), പി.എം. ബാബുരാജ് (കണ്ണൂർ), കെ.കെ. സുരേഷ് (കോഴിക്കോട്-വൈസ് പ്രസിഡന്റുമാർ), എം. വസന്തൻ (ജനറൽ സെക്രട്ടറി-കൊച്ചി), കെ.ആർ. മനോജ്കുമാർ (പത്തനംതിട്ട), ഇ. വിൻസെന്റ് (തിരുവനന്തപുരം), വി. പ്രേമരാജൻ (പെരുന്പാവൂർ), ഒ.പി. ജയരാജ് (കൊച്ചി), കെ. വേണു (ആറ്റിങ്ങൽ- സെക്രട്ടറിമാർ), കെ.കെ. രവീന്ദ്രൻ (തൃശൂർ-ട്രഷറർ).