+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെ​ന്പോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ചാ​​രും​​മൂ​​ട്: കെ​​പി റോ​​ഡി​​ൽ നൂ​​റ​​നാ​​ട് എ​​സ്ബി​​ഐ​​ക്കു സ​​മീ​​പം ബൈ​​ക്കും ടെ​​ന്പോ​​വാ​​നും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ചു. നൂ​​റ​​നാ​​ട് എ
ടെ​ന്പോ​യും  ബൈ​ക്കും  കൂ​ട്ടി​യി​ടി​ച്ച്  യു​വാ​വ് മ​രി​ച്ചു
ചാ​​രും​​മൂ​​ട്: കെ​​പി റോ​​ഡി​​ൽ നൂ​​റ​​നാ​​ട് എ​​സ്ബി​​ഐ​​ക്കു സ​​മീ​​പം ബൈ​​ക്കും ടെ​​ന്പോ​​വാ​​നും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ചു.

നൂ​​റ​​നാ​​ട് എ​​രു​​മ​​ക്കു​​ഴി പു​​ത്ത​​ൻ​​വി​​ള ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം നി​​ഖി​​ൽ നി​​വാ​​സി​​ൽ വി​​ജ​​യ​​ൻ-​​വ​​ത്സ​​ല ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ നി​​ഖി​​ലാ (30) ണ് ​​മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി 11.15 ഓ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ചാ​​രും​​മൂ​​ട് ഭാ​​ഗ​​ത്തു​നി​​ന്നു വീ​​ട്ടി​​ലേ​​ക്കു വ​​രു​​ന്പോ​​ൾ നി​​ഖി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്കും ചാ​​രും​​മൂ​​ട്ടി​​ൽ ക​​ല്യാ​​ണ ആ​​വ​​ശ്യ​​ത്തി​​നു​​ള്ള പാ​​ച​​ക സാ​​മ​​ഗ്രി​​ക​​ളു​​മാ​​യി പോ​​കു​​ക​​യാ​​യി​​രു​​ന്ന കാ​​റ്റ​​റിം​​ഗ് സ​​ർ​​വീ​​സി​​ന്‍റെ ടൊ​​ന്പോ​​യും ത​​മ്മി​​ൽ കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ നി​​ഖി​​ലി​​നെ അ​​ടൂ​​ർ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ടൊ​​ന്പോ ഡ്രൈ​​വ​​റെ നൂ​​റ​​നാ​​ട് പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. വാ​​ഹ​​നം ഓ​​വ​​ർ​​ടേ​​ക്ക് ചെ​​യ്ത​​താ​​കാം അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. സ​​മീ​​പ​​ത്തെ നി​​രീ​​ക്ഷ​​ണ കാ​​മ​​റ​​ക​​ൾ പോ​​ലീ​​സ് പ​​രി​​ശോ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്. സ​​ഹോ​​ദ​​രി നി​​ഷ. സം​​സ്കാ​​രം പി​​ന്നീ​​ട്.