+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശബരിമലയിൽ നെയ്യഭിഷേകം ഇന്നു പൂർത്തിയാകും

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കു കാ​ല​ത്ത് ഇ​ന്നു കൂ​ടി മാ​ത്ര​മേ നെ​യ്യ​ഭി​ഷേ​കം ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ​വെ​ന്നു ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് പ​റ​ഞ്ഞു. ഇ​ന്നു ക​ള​ഭ​പൂ​ജ​യു​ണ്ട്. നാ​ളെ​യും പ​തി​വ്
ശബരിമലയിൽ നെയ്യഭിഷേകം ഇന്നു പൂർത്തിയാകും
ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കു കാ​ല​ത്ത് ഇ​ന്നു കൂ​ടി മാ​ത്ര​മേ നെ​യ്യ​ഭി​ഷേ​കം ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ​വെ​ന്നു ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് പ​റ​ഞ്ഞു. ഇ​ന്നു ക​ള​ഭ​പൂ​ജ​യു​ണ്ട്. നാ​ളെ​യും പ​തി​വ് പൂ​ജ​ക​ളെ​ല്ലാം ന​ട​ക്കും. നാ​ളെ രാ​ത്രി ന​ട അ​ട​ച്ച ശേ​ഷം മാ​ളി​ക​പ്പു​റ​ത്തു ഗു​രു​തി ന​ട​ക്കും.

20ന് ​രാ​വി​ലെ രാ​ജ​പ്ര​തി​നി​ധി​ക്കു മാ​ത്ര​മേ പ്ര​ത്യേ​ക ദ​ര്‍ശ​ന​മു​ണ്ടാ​കൂ. അ​ഭി​ഷേ​ക​വും ഗ​ണ​പ​തി​ഹോ​മ​വും ഉ​ണ്ടാ​കും. തു​ട​ര്‍ന്ന് ന​ട അ​ട​യ്ക്കു​ന്ന​തോ​ടെ മ​ക​ര​സം​ക്ര​മ ഉ​ത്സ​വം പൂ​ര്‍ത്തി​യാ​കും.
ഇ​ന്ന​ലെ ദ​ർ​ശ​ന​ത്തി​നു കാ​ര്യ​മാ​യ തി​ര​ക്കു​ണ്ടാ​യി​ല്ല.