എസ്. ജോൺ
ചെത്തിപ്പുഴ
വേഴപ്ര ഉള്ളാട്ടുകളം എസ്. ജോൺ (കുട്ടപ്പായി -87, റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ 10.30-ന് ചെത്തിപ്പുഴ പ്ലാസിഡ് സ്കൂളിനു സമീപമുള്ള മകൻ ജോമോന്റെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: ബേബിക്കുട്ടി ജോൺ കണ്ടങ്കരി കൈപ്പള്ളിൽ കുടുംബാംഗം. മക്കൾ: ജേക്കബ് (ജോമോൻ), ജോമോൾ കാനാറിക്കാവുങ്കൽ (കുറുന്പനാടം), ജോബി. മരുമക്കൾ: മിനി വെട്ടുകാട്ട് പുളിമൂട്ടിൽ (പായിപ്പാട്), സജി കാനാറിക്കാവുങ്കൽ (കുറുന്പനാടം), ഷീന കാലായിൽ (കൂനന്താനം).
വി. വർഗീസ്
ചങ്ങനാശേരി
കരിമറ്റം പരേതനായ വക്കച്ചന്റെ മകൻ വി. വർഗീസ് (അനിയൻകുഞ്ഞ് -64) നിര്യാതനായി. സംസ്കാരം നാളെ 2.30 ന് കുരിശുമ്മൂട്ടിലുളള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പാറേൽ സെന്റ് മേരീസ് പളളിയിൽ.അമ്മ: ത്രേസ്യാമ്മ. ഭാര്യ ഗീത വൈക്കം വല്ലകം ചക്കുങ്കൽ കുടുംബാംഗം. മകൻ: ജോർജ് വർഗീസ് (ബിസിനസ്, ബംഗളൂരു). മരുമകൾ: ആൻമേരി പാലാത്ര (പത്തനംതിട്ട). സഹോദരങ്ങൾ: തോമ്മാച്ചൻ (ന്യൂയോർക്ക്), റോസമ്മ പീടിയേക്കൽ (അതിരന്പുഴ), പരേതയായ മറിയമ്മ നീരാക്കൽ (മുട്ടുചിറ), കുഞ്ഞുമോൻ (കെഡിഡി കുവൈറ്റ്), കുഞ്ഞുമോൾ വള്ളവന്തറ (തിരുവനന്തപുരം), പരേതരായ ജോസ്, മാത്തച്ചൻ (ഇരുവരും പരപ്പ, കാഞ്ഞങ്ങാട്), ആനി ഫ്രെഡി (ജബൽപൂർ), മാർട്ടിൻ (കുരിശുംമൂട്) അന്തോനിച്ചൻ (കോഴിക്കോട്).മൃതദേഹം ഇന്ന് വൈകുന്നേരം നാലു മുതൽ 5.30 വരെ കോട്ടയം വാരിശേരിയിലുളള റോയൽ ഹാബിറ്റാറ്റ് അപ്പാർട്ട്മെന്റിൽ പൊ തുദർശനത്തിനു വെയ് ക്കും.
സി.ഇ. ചാക്കോ
പൊൻകുന്നം
ചിറയ്ക്കപ്പറന്പിൽ (പാറയ്ക്കൽ) സി.ഇ. ചാക്കോ (തങ്കച്ചൻ-84) നിര്യാതനായി. സംസ്കാരം നാളെ 10.30ന് പൊൻകുന്നം തിരുകുടുംബ പള്ളിയിൽ. ഭാര്യ അച്ചാമ്മ എലിക്കുളം വെന്പാല കുടുംബാംഗം. മക്കൾ: ഈപ്പച്ചൻ (ലോവൽ), ആൻസി, മാത്യു, ആന്റണി. മരുമക്കൾ: അനു വാഴവേലിൽ (കാഞ്ഞിരപ്പള്ളി), ജോർജ് മൊളോപ്പറന്പിൽ (പൂവരണി), ഷാജി വട്ടമറ്റത്തിൽ (ഇരിട്ടി), മഞ്ജു വെട്ടത്ത് (പുതുക്കരി).
ടി.ടി. തോമസ്
കൂടല്ലൂർ
തറപ്പേൽ ചെറുവള്ളിൽ ടി.ടി. തോമസ് (തൊമ്മികുഞ്ഞ് -87) നിര്യാതനായി. സംസ്കാരം നാളെ പത്തിന് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി ഏറ്റുമാനൂർ പുളിയ്ക്കൽ കുടുംബാംഗം. മക്കൾ: ലീലാമ്മ, മേഴ്സി, ജാൻസി, ബിജു, ബിനു. മരുമക്കൾ: ജേക്കബ് പടിഞ്ഞാറേ വാരികാട്ട് (ചേർപ്പുങ്കൽ), ബിനോജി എഴികാട്ട് (നെടുംകുന്നം), ജോർജ് ഇല്ലിപ്പറന്പിൽ (കല്ലറ), സിജി മങ്ങാട്ട് (കൂടല്ലൂർ), ഷീബ പുളിവേലിൽ (ഇടക്കോലി).
എം.ഡി. ജോണ്
കാട്ടാന്പാക്ക്
മാഞ്ഞാലിൽ എം.ഡി. ജോണ് (81, റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ആന്റണീസ് ഹൈസ്കൂൾ കടപ്ലാമറ്റം) നിര്യാതനായി. സംസ്കാരം ഇന്നു 3.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം തുരുത്തിപ്പള്ളി സെന്റ് ജോണ്സ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ പരേതയായ മേരി തോണക്കര മാന്പുഴയ്ക്കൽ കുടുംബാംഗം. മക്കൾ: കുസുമം, ദേവ്, എലിസബത്ത്, അൽസ്, ലിറ്റിൽ ട്രീസ, ജോവാൻ. മരുമക്കൾ: സ്കറിയ, ഡെയ്സി, ടോമി, വിൽസണ്, ജിജോ, പ്രശാന്ത്.
കെ.എ. തോമസ്
മണിമല
കുത്തുകല്ലുങ്കൽ കെ.എ. തോമസ് ( 83,റിട്ട. സുബേദാർ) സെക്കന്തരാബാദിൽ നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിനു സെക്കന്തരാബാദ് വെങ്കട്ടാപ്പുരം സെന്റ് അന്റണീസ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ ഇടമറ്റം ചക്കാലയിൽ കുടുംബാംഗം മക്കൾ: കെ.ടി. അലക്സാണ്ടർ (റിട്ട. കേണൽ), മറിയാമ്മ (ടീച്ചർ സെന്റ് പാട്രിക്സ് സ്കൂൾ മാനന്തവാടി). മരുമക്കൾ: എൽസി, സാവിയോ ജയിംസ് (പ്രിൻസിപ്പൽ മേരി മാതാ കോളജ് മാനന്തവാടി).
ജോർജ് എം. കോശി
കോട്ടയം
ക്രിസ്മസ് ഗാനരംഗത്തു മികച്ച സംഭാവനകൾ നൽകിയ ക്വയർ മാസ്റ്റർ ചാലുകുന്ന് മുല്ലമംഗലം ജോർജ് എം. കോശി (തങ്കപ്പൻ- 95) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിലെ ശുശ്രൂഷയ്ക്കുശേഷം 3.15നു സിഎസ്ഐ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പള്ളം കണിയാംകുളം പരേതയായ ഏലിയാമ്മ. മക്കൾ: സുനിൽ ജി. കോശി (മിഡാസ് റിട്ട. ഉദ്യോഗസ്ഥൻ), സൂസൻ ജോർജ് (എൽബിഎസ് തിരുവനന്തപുരം), സൈറാ ജോർജ്. മരുമക്കൾ: ഷീല തോമസ്, സജു മാമ്മൻ (പാലമൂട്ടിൽ വടക്കേതിൽ, മാവേലിക്കര), ഷാജി ഏബ്രഹാം (എടാട്ടുകുളം പുതുപ്പള്ളി). കത്തീഡ്രൽ ഗായക സംഘത്തിന്റെ മ്യൂസിക് ഡയറക്ടറും ഒട്ടേറെ മലയാളം ക്രിസ്മസ് ഗാനങ്ങളുടെ രചയിതാവുമാണ്. ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിക്കുന്പോൾ പരിശീലകൻ മുന്നിൽ നിന്ന് ഗാനം നിയന്ത്രിക്കുന്ന (കണ്ടക്ടിംഗ്) രീതിയ്ക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്.
മാത്യു
പെരുന്നിലം
ചേന്ദംകുളം മാത്യു (അപ്പച്ചൻ-70) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് മകൻ ജോസ് മാത്യുവിന്റെ ഭരണങ്ങാനത്തുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ എൽസമ്മ പാലപ്ര മണക്കാട്ട് കുടുംബാംഗം. മക്കൾ: ഷൈനി, ജോസ് മാത്യു (വാട്ടർ അഥോറിറ്റി, ഈരാറ്റുപേട്ട), ഫെമിന, ജിയോ മാത്യു. മരുമക്കൾ: ടോമി പുലിയുറുന്പിൽ (ഏയ്ഞ്ചൽവാലി), സൗമ്യ ജോസഫ് തേക്കുമുറിയിൽ (ഫോർട്ട്കൊച്ചി), ബിജോ പുതിയാപറന്പിൽ (കുരുവിനാൽ), ഐറിൻ കാക്കല്ലിൽ (പാലപ്ര).
സി.എം. തോമസ്
കൂവപ്പള്ളി
ചിരണക്കൽ സി.എം. തോമസ് (87, റിട്ട. അസി. ഡയറക്ടർ, കൃഷി വകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ മുക്കൂട്ടുതറ പാറക്കുളത്ത് കുടുംബാഗം. മക്കൾ: സോഫി (ഡിവിഷണൽ എൻജിനിയർ, ബിഎസ്എൻഎൽ, തിരുവനന്തപുരം), സിബി, സൈജു, പരേതയായ സാലി. മരുമക്കൾ: ജോസ് പുളിക്കൽ, ഷാമേഴ്സ് ഫിലിപ്പ് ഇരുപ്പക്കാട്ട് (ചാർട്ടേഡ് അക്കൗണ്ടന്റ്, ഇളങ്ങുളം), റിനി കളരിക്കൽ.
പി.എസ്. ജോബ്
തൃക്കൊടിത്താനം
ചാപ്രത്തുപടി പുളിമൂട്ടിൽ പി.എസ്. ജോബ് (ജോസുകുട്ടി- 74) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് ഫാത്തിമാപുരം ഫാത്തിമാ മാതാ പള്ളിയിൽ. ഭാര്യ: പരേതയായ വത്സമ്മ കാഞ്ഞിരപ്പള്ളി മരുതകുന്നേൽ കുടുംബാംഗം.മക്കൾ: പരേതനായ അഭിലാഷ്, ജോസിമോൾ, അഖിലേഷ്.മരുമകൻ: ജിജൻ കിഴക്കേപറന്പിൽ കുന്നുംപുറം.
ടി.സി. ജോസഫ്
പുന്നത്തുറ
കുറുന്തോട്ടത്തിൽ (തെരളിയിൽ) പരേതനായ ചാക്കോച്ചന്റെ മകൻ ടി.സി. ജോസഫ് (കുഞ്ഞ് തെരളിയിൽ-73) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: റോസമ്മ ഏറ്റുമാനൂർ മതിലകം കുടുംബാംഗം. മക്കൾ: ആലീസ്, മിനി, പരേതനായ ജോയി. മരുമക്കൾ: രാജു നെല്ലിക്കൽ (കൊങ്ങാണ്ടൂർ), ജോയി ഇളംപ്ലാക്കിൽ (ഏറ്റുമാനൂർ).
കെ.കെ. ചിന്നപ്പൻ
വാഴൂർ
പതിനേഴാംമൈൽ ഇന്ദിരാഭവനിൽ കെ.കെ. ചിന്നപ്പൻ (74, റിട്ട. എസ്ഐ കേരള പോലീസ്) നിര്യാതനായി. സംസ്കാരം ഇന്ന് 12-ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാഭായി. മക്കൾ: ആനന്ദ്, അഭിലാഷ്, അനുപമ. മരുമക്കൾ: മിനി ആനന്ദ്, സോണിയ അഭിലാഷ്.
തങ്കപ്പൻ
മറ്റക്കര
മോളോക്കുന്നേൽ തങ്കപ്പൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ കോത്തല ചീരഞ്ചേന്പിൽ കുടുംബാംഗം. മക്കൾ: വിജയൻ, രമണി, ഷൈലജ, രാജീവ്. മരുമക്കൾ: വത്സമ്മ, സുകുമാരൻ, ചന്ദ്രബാബു, ജിഷ.
മറിയാമ്മ
കുറുന്പനാടം
പൊങ്ങന്താനം വെള്ളികുന്നേൽ കൊച്ചിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം (94) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് പൊങ്ങന്താനം സെന്റ് തോമസ് പള്ളിയിൽ. മക്കൾ: കുഞ്ഞ്, ബേബിക്കുട്ടി, കുഞ്ഞൂഞ്ഞ്, ജോർജുകുട്ടി, ജേക്കബ്, ജെസി. മരുമക്കൾ: ആലീസ്, കുഞ്ഞമ്മ, കൊച്ചുമോൾ, സുമ, പരേതരായ ലില്ലിക്കുട്ടി, സജി. മൃതദേഹം ഇന്ന് നാലിന് വസതിയിൽ കൊണ്ടുവരും.
മനു
മാഞ്ഞൂർ
കോതനല്ലൂർ മുരളീരവത്തിൽ പരേതനായ മുരളീധരൻ നായരുടെ മകൻ മനു (24) നിര്യാതനായി. സംസ്കാരം ഇന്നു 11.30 ന് വീട്ടുവളപ്പിൽ. അമ്മ: സൂര്യ കുമാരി (ഷീല). സഹോദരി: ഗീതു.
സിസിലിയാമ്മ
ഇത്തിത്താനം
അത്തിക്കളത്തിൽ എം.ആർ. തോമസിന്റെ ഭാര്യ സിസിലിയാമ്മ(75) നിര്യാതയായി. സംസ്കാരം നടത്തി. പരേത ആലപ്പുഴ പൂങ്കാവ് തെറ്റാലിക്കൽ കുടുംബാംഗം. മക്കൾ: ജോമോൻ, ജോളിമ്മ. മരുമക്കൾ: ലിസമ്മ, ജയിംസ് കുന്നേൽ (വാകത്താനം).
കെ.സി. തോമസ്
തൃക്കൊടിത്താനം
വെട്ടികാട് കടുത്താനം കെ.സി. തോമസ് (തോമാച്ചൻ-68) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാപള്ളിയിൽ. ഭാര്യ: ലീലാമ്മ മണിമല തെക്കേമാളേയ്ക്കൽ കുടുംബാംഗം.
ത്രേസ്യാമ്മ
തലയോലപ്പറന്പ്
പ്ലാച്ചേരിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ(93) നിര്യാതയായി. സംസ്കാരം നാളെ 2.30-ന് തലയോലപ്പറന്പ് സെന്റ് ജോർജ് ദേവാലയത്തിൽ. മക്കൾ: പെണ്ണമ്മ അറുനൂറ്റിമംഗലം, ബേബി (മുൻ എച്ച്എൻഎൽ ഉദ്യോഗസ്ഥൻ). മരുമക്കൾ: ജോസഫ് ഉപ്പാണിയിൽ (അറുനൂറ്റിമംഗലം), റോസമ്മ മാടത്തിൽ (വൈക്കം).
പി.പി.ഇബ്രാഹിം ലബ്ബ
ഈരാറ്റുപേട്ട
വടക്കേക്കര പൊന്തനാൽ പി.പി.ഇബ്രാഹിം ലബ്ബ (93) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഖദീജ നെടുംപുറത്ത് കുടുംബാംഗം. മക്കൾ: ഇർഷാദ്, ഹബീബ്, റഫീഖ്, റാഷിദ്, സുഹുറ, പരേതനായ അബ്ദുൽ റഹീം. മരുമക്കൾ: ഹബീബ, അജിത, ബീന, റജീന, അനീന, സെയ്ത് കാഞ്ഞിരപ്പള്ളി.
മാധവൻ
വൈക്കം
ടിവിപുരം തേവർമുക്കത്ത് ടി.വി. മാധവൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കമലാക്ഷി. മക്കൾ: സിന്ധു, സേതു, സുധീർ, സുനിമോൾ. മരുമക്കൾ: സുധൻ, അരവിന്ദൻ, സ്മിത, സുധീർ.
ഭവാനി
ചാരുവേലി
ചെങ്കല്ലിൽ രാജപ്പൻ ഭാഗവതരുടെ ഭാര്യ ഭവാനി (64) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കനകപ്പലം പിആർഡിഎസ് ശ്മശാനത്തിൽ.മക്കൾ : കുമാരദാസ്, മുത്തുസ്വാമി, വിജയകുമാരി.മരുമക്കൾ : ശാലിനി, ബീനാമോൾ, വിജയൻ(ഉണ്ണി).
ഭാർഗവിയമ്മ
തലയോലപ്പറന്പ്
ദേവി വിലാസത്തിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ഭാർഗവിയമ്മ ( 87) നിര്യാതയായി.സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ :സുരേഷ് ബാബു, ശ്രീദേവി. മരുമക്കൾ :കുമാരി, മുരളി (റിട്ടേഡ് എച്ച് എൻ എൽ ജീവനക്കാരൻ ) .
സി.എം. മാത്യു
വൈക്കം
ഇടയാഴം
പ്ലാച്ചേരിൽ പരേതനായ മൈക്കിളിന്റെ മകൻ സി.എം. മാത്യു (മാത്തച്ചൻ-57, ബിഎസ്എഫ് മിസോറാം) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് ഇടയാഴം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: തങ്കമ്മ തലയോലപ്പറന്പ് പൊതി കാലായിൽ കുടുംബാംഗം. മക്കൾ: മെറിൻ, ഷെറിൻ.
തങ്കമ്മ
തെങ്ങണ
മങ്കൊന്പു തെക്കേക്കര കൊട്ടാരത്തിൽ കിഴക്കേ എഴുകാട്ടിൽ പരേതനായ ചാക്കോ ഫീലിപ്പോസിന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 11-ന് തെങ്ങണയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കുറുന്പനാടം സെന്റ് ആന്റണീസ് ഫൊറോനാപള്ളിയിൽ. പരേത കൈനകരി മണ്ണംപള്ളി കുടുംബാംഗം. മക്കൾ: ജയിംസ്, മോളി ജോസ്, ഷാജി(സ്വിറ്റ്സർലൻഡ്), ജോർജ് (സ്വിറ്റ്സർലൻഡ്), കൊച്ചുറാണി, സണ്ണി, പരേതയായ സിസിലി. മരുമക്കൾ: ജോളി തൊടുകയിൽ (കടയിനിക്കാട്), ജോസ് പൂത്തറ (ഫാത്തിമാപുരം), ലൗലി ചിറക്കര (ആനിക്കാട്), ടൈനി തെക്കേടം (എടത്വ), ജോസഫ് പുന്നൂസ് തുണ്ടുപറന്പിൽ (കൽപറ്റ), പീസ് ജെ. പൂപ്പള്ളി (നെടുമുടി), പരേതയായ ജെസി ജയിംസ് പുത്തൻപറന്പിൽ.
ഏലിസബത്ത്
ഏറ്റുമാനൂർ
ചിറയിൽ പരേതനായ ജോർജ് സെബാസ്റ്റ്യന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ എലിസബത്ത് (85) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ. പരേത ആലപ്പുഴ വൈക്കത്തുകാരൻ കുടുംബാംഗം. മക്കൾ: കുഞ്ഞുമോൾ, വിനീത, സെലിൻ, കറിയാച്ചൻ, ലിറ്റി, പരേതനായ ജോർജുകുട്ടി. മരുമക്കൾ: തോമസുകുട്ടി പ്ലാക്കാട്ട് (കോന്നി), സി.ഡി. രാജൻ ചൂരക്കുളം (കാരിത്താസ്), ടോം മാത്യു കായിത്തറ (ചങ്ങനാശേരി), ഷൈനി മുല്ലചെത്ത് (ആലുവ), ടി.വി. ജോസ് തയ്യിൽ (കാഞ്ഞിരപ്പുഴ).
അമ്മിണി
വാഴൂർ
പതിനേഴാംമൈൽ അരയാലുങ്കൽ (കിണറ്റുങ്കൽ) അമ്മിണി(85) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് കാഞ്ഞിരത്തുംമൂട് കനാൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ബാബു, ലിസി, ലീലാമ്മ. മരുമക്കൾ: ജോയി കല്ലടിയിൽ, അശ്വതി വെട്ടിക്കോട്ട്, പരേതനായ വർഗീസ്.
ദേവസി
കുര്യനാട്
കൈതമറ്റത്തിൽ ജോർജിന്റെ (വക്കപ്പാപ്പൻ) മകൻ ദേവസി (61) നിര്യാതനായി. സംസ്കാരം ഇന്ന് 3.30-ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ. ഭാര്യ: നാൻസി ആയത്തുപടി കാട്ടിത്തറ കുടുംബാംഗം. മക്കൾ: ഡോളിൻ (ആരോൺ ലോജിസ്റ്റിക്സ്), ഡിൻസൺ. സഹോദരങ്ങൾ: ജോണി, മാത്യു (ദേവമാതാ കോളജ് കുറവിലങ്ങാട്), ജോർജ്, ആൻസി, സിസ്റ്റർ ബെൻസി റോസ് (ഹെഡ്മിസ്ട്രസ് സെന്റ് മേരീസ് ജിഎച്ച്എസ് കുറവിലങ്ങാട്), പതേരനായ ജോയി.
വാവ
കുറുപ്പന്തറ
പുതുശേരിക്കരയിൽ താമരംകുന്നേൽ വാവ(72) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി കല്ലറ തെക്കേനിരപ്പേൽ കുടുംബാംഗം. മക്കൾ: ഹരിദാസ്, ധന്യാമോൾ.
ത്രേസ്യാമ്മ
മരങ്ങാട്ടുപിള്ളി
ഉറുന്പിൽ (മുഞ്ഞാട്ട്) പരേതനായ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ-58) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ. മക്കൾ: കുര്യൻ, ഗീതു (ദുബായ്). മരുമകൾ: നീതു.
കുരുവിള ഫിലിപ്പ്
കപ്പാട്
നടുത്തൊട്ടി പുത്തൻപുരയിൽ കുരുവിള ഫിലിപ്പ് (86) നിര്യാതനായി. സംസ്കാരം ഇന്ന് 3.30-ന് കപ്പാട് മാർ സ്ലീവാ പള്ളിയിൽ. ഭാര്യ: മേരി മംഗലംഡാം പുതുപ്പറന്പിൽ കുടുംബാംഗം. മക്കൾ: സജി, ജോർജ്, ജോഷി, ഷിജി, തോമസ്. മരുമക്കൾ: ജോയ്സി, സുജ, സിസി, തങ്കച്ചൻ വെട്ടുകല്ലേൽ (മേരിലാൻഡ്), ഡയോണിയ.
ടി.ഐ. തോമസ്
പള്ളം
പന്നിമറ്റം കണ്ണന്പുറത്തായ തടത്തിപ്പറന്പിൽ പരേതനായ ഇട്ടിഐപ്പിന്റെ മകൻ ടി.ഐ. തോമസ് (ജോയി-59, മുൻ എഫ്സിഐ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ (കല്ലുപറന്പിൽ) പള്ളിയിൽ. ഭാര്യ: അന്നമ്മ മുക്കട പുതുപ്പറന്പിൽ കുടുംബാംഗം. മക്കൾ: ജിനോ, ജിജോ, ജിജിൻ. മരുമക്കൾ: ഷൈനി വലിയപറന്പിൽ (മുക്കട), വാണി വലിയകർത്തൂട്ടിൽ (സുൽത്താൻ ബത്തേരി).
എം.ജെ. ദേവസ്യ
കാഞ്ഞിരത്താനം
പള്ളിമലയിൽ എം.ജെ. ദേവസ്യ(കുട്ടൻ-72) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് മധുരവേലി ഐപിസി സെമിത്തേരിയിൽ. ഭാര്യ: റോസ മുടിയൂർക്കര കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: സാബു, ജെസി, ജീന, പരേതനായ റോയി. മരുമക്കൾ: ഷിജി, രാജു മൂന്നുതൊട്ടിയിൽ (മാൻവെട്ടം), ബബി നെടുന്പ്രായിൽ (രാജാക്കാട്).
കോട്ടയം
11:57 PM Jan 17, 2019 | Deepika.com