കൊച്ചി: ഹെൽമെറ്റിനകത്തു കഞ്ചാവ് കടത്തവേ നാട്ടുകാരുടെ സഹായത്തോടെ എക്സൈസ് സംഘം പിടികൂടിയ യുവാക്കളെ റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശികളായ സഹൽ (21), മുഹമ്മദ് റാസി (22) എന്നിവരെയാണു കോടതി റിമാൻഡ് ചെയ്തത്. പ്രതികളെ പിടികൂടാൻ സഹായിച്ചവർക്കു പാരിതോഷികം നൽകുന്നതു പരിഗണനയിലാണെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച കാഞ്ഞി രമറ്റത്തായിരുന്നു യായിരുന്നു സംഭവം. പ്രതികളുടെ നീക്കം നിരീക്ഷിച്ച നാട്ടുകാരായ യുവാക്കൾ പ്രതികൾ ഹെൽമെറ്റിലാണു കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതെന്നവിവരം എക്സൈസിനു കൈ മാറി. പ്രതികൾ ബൈക്കിൽ കടന്നുകളയാൻ ശ്രമിക്കവേ ബാറിന്റെ പ്രധാന ഗേറ്റിനു മുന്നിൽ തടഞ്ഞതും നാട്ടുകാരായിരുന്നു.