തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരേ സമരം ശക്തമായ പശ്ചാത്തലത്തില്‍ വ്യവസായ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സമര സമിതിയുമായി ചര്‍ച്ച നടത്തും. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.