തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. 25നാണ് നപ്രഖ്യാപനം.
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഉൗന്നൽ നൽകുന്ന പദ്ധതികൾക്കാകും നയപ്രഖ്യാപനത്തിലും തുടർന്നു 31ന് അവതരിപ്പിക്കുന്ന ബജറ്റിലും മുൻതൂക്കം നൽകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമുണ്ടാകും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വാർഷിക പദ്ധതിച്ചെലവടക്കം വെട്ടിക്കുറച്ചിരുന്നു