കൊച്ചി: മതങ്ങൾ ആത്മീയ ഔന്നത്യത്തിലേക്കു നയിക്കാൻ ഉതകണമെന്നും പരസ്പരം പഴിചാരുകയും നശിപ്പിക്കുകയും ചെയ്യുന്ന മതാത്മകത തിരുത്തപ്പെടേണ്ടതാണെന്നും കേരള പീസ് മൂവ്മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കലൂർ റിന്യൂവൽ സെന്ററിൽ ചേർന്ന കേരള പീസ് മൂവ്മെന്റ് കമ്മിറ്റി യോഗത്തിൽ ഫാ. സ്കറിയ കല്ലൂർ അധ്യക്ഷത വഹിച്ചു. ഫാ. ബിനോയ് പിച്ചളക്കാട്ട്, ഡോ. ജെനി പീറ്റർ, ഡോ. രാധാകൃഷ്ണൻ, കബീർ ഹുസൈൻ, എ.എം. അഷ്റഫ്, ജെബിൻ ജോസ്, പീറ്റർ ചക്കാലയ്ക്കൽ, ഫാ. ബെന്നി മാരാംപറന്പിൽ എന്നിവർ പ്രസംഗിച്ചു.