തിരുവനന്തപുരം: ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഫെബ്രുവരി രണ്ടിന് കേരളത്തിലെത്തും. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന ബാലജനസഖ്യം സമ്മേളനം ഉദ്ഘാടനം ചെയ്യും.
കൊല്ലത്തെത്തുന്ന അദ്ദേഹം ആശ്രമം യൂനുസ് കണ്വൻഷൻ സെന്ററിൽ 3.30നു നടക്കുന്ന കൊല്ലം പ്രസ്ക്ലബിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഇതിനു ശേഷം വൈകുന്നേരത്തോടെ തിരുവനന്തപുരം വിമാനത്താവളം വഴി മടങ്ങും.