തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അഭിവാദ്യം സ്വീകരിക്കും.
ജില്ലകളിൽ പതാകയുയർത്തുന്ന മന്ത്രിമാർ: കൊല്ലം- ജെ. മേഴ്സിക്കുട്ടിയമ്മ, പത്തനംതിട്ട- കടകംപള്ളി സുരേന്ദ്രൻ, ആലപ്പുഴ - ജി. സുധാകരൻ, കോട്ടയം- കെ. കൃഷ്ണൻകുട്ടി, ഇടുക്കി- എം.എം. മണി, എറണാകുളം- എ.സി. മൊയ്തീൻ
തൃശൂർ- വി.എസ്. സുനിൽകുമാർ, പാലക്കാട്- എ.കെ. ബാലൻ, മലപ്പുറം- കെ.ടി. ജലീൽ, കോഴിക്കോട്- എ.കെ. ശശീന്ദ്രൻ, വയനാട്- രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ- ഇ.പി. ജയരാജൻ, കാസർഗോഡ്- ഇ. ചന്ദ്രശേഖരൻ.