+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​ര്‍ണി​ച്ച​നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

നെ​​ടു​​ങ്ക​​ണ്ടം: ജീ​​ര്‍ണി​​ച്ച നി​​ല​​യി​​ല്‍ വ​​യോ​​ധി​​ക​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. തി​​രു​​വ​​ന​​ന്ത​​പൂ​​രം ക​​ട​​ലു​​കാ​​ണി​​യി​​ല്‍ ജെ​​റാ​​ള്‍ഡി​ന്‍റെ(70)​ മൃ​​ത​​ദേ​​ഹ​​മാ​​ണ് ക​​ണ
ജീ​ര്‍ണി​ച്ച​നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
നെ​​ടു​​ങ്ക​​ണ്ടം: ജീ​​ര്‍ണി​​ച്ച നി​​ല​​യി​​ല്‍ വ​​യോ​​ധി​​ക​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. തി​​രു​​വ​​ന​​ന്ത​​പൂ​​രം ക​​ട​​ലു​​കാ​​ണി​​യി​​ല്‍ ജെ​​റാ​​ള്‍ഡി​ന്‍റെ(70)​ മൃ​​ത​​ദേ​​ഹ​​മാ​​ണ് ക​​ണ്ട​​ത്തി​​യ​​ത്. ആ​​റു​​വ​​ര്‍ഷ​​മാ​​യി ഇ​​യാ​​ള്‍ തൂ​​ക്കു​​പാ​​ലം പു​​ഷ്പ​​ക്ക​​ണ്ട​​ത്തെ ബ​​ന്ധു​​വീ​​ട്ടി​​ല്‍ താ​​മ​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹ​​ത്തി​​നു മൂ​​ന്നു​​ദി​​വ​​സ​​ത്തോ​​ളം പ​​ഴ​​ക്ക​​മു​​ള്ള​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. അ​​സ്വാ​​ഭാ​​വി​​ക മ​​ര​​ണ​​ത്തി​​ന് കേ​​സെ​​ടു​​ത്ത് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​മാ​​രം​​ഭി​​ച്ചു. മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ര്‍ട്ട​​ത്തി​​നാ​​യി നെ​​ടു​​ങ്ക​​ണ്ടം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി.