+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോ​ട്ടു​ചെ​യ്യാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളായി ക​ർ​ഷ​ക​രെ കി​ട്ടി​ല്ല: കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ്

കൊ​​​ച്ചി: പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്പോ​​​ഴു​​​ള്ള രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ക​​​ർ​​​ഷ​​​ക​​​സ്നേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​പ​​​ഠ്യ​​​വും മു
വോ​ട്ടു​ചെ​യ്യാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളായി  ക​ർ​ഷ​ക​രെ കി​ട്ടി​ല്ല: കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ്
കൊ​​​ച്ചി: പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്പോ​​​ഴു​​​ള്ള രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ക​​​ർ​​​ഷ​​​ക​​​സ്നേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​പ​​​ഠ്യ​​​വും മു​​​ത​​​ല​​​ക്ക​​​ണ്ണീ​​​രും ക​​​ർ​​​ഷ​​​ക​​​ർ തി​​​രി​​​ച്ച​​​റി​​​യ​​​ണ​​​മെ​​​ന്നും രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ അ​​​ടി​​​മ​​​ക​​​ളാ​​​കാ​​​ൻ ക​​​ർ​​​ഷ​​​ക​​​രെ വി​​​ട്ടു​​​കൊ​​​ടു​​​ക്കി​​​ല്ലെ​​​ന്നും രാ​​​ഷ്‌ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ് സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ഷെവ. വി.​​​സി.​​​ സെ​​​ബാ​​​സ്റ്റ്യ​​​ൻ. കൊ​​​ച്ചി​​​യി​​​ൽ സ്വ​​​ത​​​ന്ത്ര​​​ ക​​​ർ​​​ഷ​​​ക പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ദേ​​​ശീ​​​യ ഐ​​​ക്യ​​​വേ​​​ദി​​​യാ​​​യ രാ​​​ഷ്‌ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘി​​​ന്‍റെ സം​​​സ്ഥാ​​​ന​​​സ​​​മി​​​തി യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

രാ​​​ഷ‌്ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ് വൈ​​​സ്ചെ​​​യ​​​ർ​​​മാ​​​ൻ ഡി​​​ജോ കാ​​​പ്പ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ദേ​​​ശീ​​​യ ക​​​ണ്‍​വീ​​​ന​​​ർ കെ.​​​വി.​​​ബി​​​ജു മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും സം​​​സ്ഥാ​​​ന ക​​​ണ്‍​വീ​​​ന​​​ർ അ​​​ഡ്വ.​​​ ബി​​​നോ​​​യ് തോ​​​മ​​​സ് ആ​​​മു​​​ഖ ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തി. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ പി.​​​ടി.​​​ ജോ​​​ണ്‍, ദേ​​​ശീ​​​യ സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളാ​​​യ ഫാ.​​​ജോ​​​സ് കാ​​​വ​​​നാ​​​ടി, വി.​​​വി.​​​ അ​​​ഗ​​​സ്റ്റി​​​ൻ, അ​​​ഡ്വ.​​​ ജോ​​​ണ്‍ ജോ​​​സ​​​ഫ്, മു​​​ത​​​ലാം​​​തോ​​​ട് മ​​​ണി, കെ.​​​എം.​​​ഹ​​​രി​​​ദാ​​​സ്, വി.​​​ജെ. ​​​ലാ​​​ലി, എം.​​​ജെ. ബേ​​​ബി സെ​​​യ്ദ് അ​​​ല​​​വി, എ.​​​ ഫ​​​ൽ​​​ഗു​​​ണ​​​ൻ, രാ​​​ജു സേ​​​വ്യ​​​ർ, ഹ​​​രി​​​ദാ​​​സ​​​ൻ ക​​​യ്യ​​​ടി​​​ക്കോ​​​ട്, ബി​​​നോ​​​യ് തോ​​​മ​​​സ്, സു​​​രേ​​​ജ് ഓ​​​ടാ​​​പ​​​ന്തി​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു.

ആ​​​ർ​​​സി​​​ഇ​​​പി ക​​​ർ​​​ഷ​​​ക​​​വി​​​രു​​​ദ്ധ ക​​​രാ​​​റി​​​നെ​​​തി​​​രേ 22ന് ​​​എ​​റ​​ണാ​​കു​​ളം ആ​​​ശീ​​​ർ​​​ഭ​​​വ​​​നി​​​ൽ ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ഒ​​​ത്തു​​​ചേ​​​രും. 30ന് ​​​മ​​​ഹാ​​​രാ​​​ഷ്‌ട്ര​​​യി​​​ൽ രാ​​​ഷ്‌ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഉ​​​പ​​​വാ​​​സ​​​സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് ക​​​ർ​​​ഷ​​​ക​​​ർ ഉ​​​പ​​​വ​​​സി​​​ക്കും. 30ന് ​​​പാ​​​ല​​​ക്കാ​​ട്ടാ​​ണ് സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​പ​​​വാ​​​സ​​​ സ​​​മ​​​രം.