തിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തു എന്ന് ആരോപിച്ച നൽകിയ ഹർജി ലോകായുക്ത ഫുൾ ബഞ്ച് ഫയലിൽ സ്വീകരിച്ചു. മുഖ്യമന്ത്രി അടക്കം 17 പേരും അടുത്ത മാസം 15ന് ഹാജരാകാൻ ആവശ്യപ്പെട്ടു നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ദുരിതാശ്വാസ നിധിയിലെ തുകയിൽ അഴിമതിയും സ്വജനപക്ഷപാതവും നടത്തി മുഖ്യമന്ത്രി അദ്ദേഹത്തിനും മറ്റു മന്ത്രിമാർക്കും കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും താത്പര്യമുള്ളവർക്കു വേണ്ടി ദുർവിനിയോഗം നടത്തി എന്നാണു ഹർജിയിലെ ആരോപണം.