+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ.​എ.​രാ​മ​ച​ന്ദ്ര​ന് അ​ന്താ​രാഷ്‌ട്ര പു​ര​സ്കാ​രം

കൊ​​​ച്ചി: പ​​​രി​​​സ്ഥി​​​തി ശാ​​​സ്ത്ര പ​​​ഠ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​യ്ക്ക് അ​​​ന്താ​​​രാ​​​ഷ്ട്ര ത​​​ല​​​ത്തി​​​ൽ ന​​​ൽ​​​കു​​​ന്ന ഡോ.​​​എ​​​ൻ.​​​ബാ​​​ല​​​കൃ​​​
ഡോ.​എ.​രാ​മ​ച​ന്ദ്ര​ന്  അ​ന്താ​രാഷ്‌ട്ര  പു​ര​സ്കാ​രം
കൊ​​​ച്ചി: പ​​​രി​​​സ്ഥി​​​തി ശാ​​​സ്ത്ര പ​​​ഠ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​യ്ക്ക് അ​​​ന്താ​​​രാ​​​ഷ്ട്ര ത​​​ല​​​ത്തി​​​ൽ ന​​​ൽ​​​കു​​​ന്ന ഡോ.​​​എ​​​ൻ.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ എ​​​ൻ​​വ​​യോ​​ൺ​​​മെ​​​ന്‍റ​​​ൽ എ​​​ക്സ​​ല​​ൻ​​​സ് അ​​​വാ​​​ർ​​​ഡ് ഫി​​​ഷ​​​റീ​​​സ് ശാ​​​സ്ത്ര​​​ജ്ഞ​​​നും കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര പ​​​ഠ​​​ന സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ല (കു​​​ഫോ​​​സ്) വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ ഡോ. ​​​എ. രാ​​​മ​​​ച​​​ന്ദ്ര​​​ന് സ​​​മ്മാ​​​നി​​​ച്ചു.

എ​​​ത്യോ​​​പ്യ​​​യി​​​ലെ ഹ​​​വാ​​​സ​​​യി​​​ൽ ന​​​ട​​​ന്ന അ​​​ന്താ​​​രാ​​​ഷ്ട്ര അ​​​ക്വാ​​​റ്റി​​​ക് റി​​​സോ​​​ഴ്സ​​​സ് കോ​​​ണ്‍​ഫ​​​റ​​​സി​​​ൽ ഹ​​​വാ​​​സ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​അ​​​യ​​​നോ ബെ​​​രാ​​​സോ ഹു​​​ല, ഡോ.​​​രാ​​​മ​​​ച​​​ന്ദ്ര​​​ന് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു.

പ്ര​​​മു​​ഖ ജൈ​​​വ-​​​പ​​​രി​​​സ്ഥി​​​തി ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​യി​​​രു​​​ന്ന ഡോ. ​​​എ​​​ൻ.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​രു​​​ടെ സ്മ​​​ര​​​ണാ​​​ർ​​​ഥം ബം​​​ഗ​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സൊ​​​സൈ​​​റ്റി ഫോ​​​ർ ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.