പത്തനംതിട്ട

10:58 PM Jan 13, 2019 | Deepika.com
എം.​എ. മൈ​തീ​ൻ ഖാ​ൻ റാ​വു​ത്ത​ർ
കോ​ട്ടാ​ങ്ങ​ൽ
മ​രു​തേ​ൻ​കു​ന്നേ​ൽ എം.​എ. മൈ​തീ​ൻ ഖാ​ൻ റാവു​ത്ത​ർ (77, റി​ട്ട. ജോ​യി​ന്‍റ് ആ​ർ​ടി​ഒ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12 ന് ​കോ​ട്ടാ​ങ്ങ​ൽ മു​സ്‌ലിം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ:​സു​ബൈ​ദാ ബീ​വി ചേ​ന​പ്പാ​ടി പാ​റ​ക്ക​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ഫി​യാ, സോ​ണി​യാ, അ​ൻ​സാ​രി. മ​രു​മ​ക്ക​ൾ: അ​നീ​ഷ്, അ​ഷ​റ​ഫ്, നെ​സി​യാ.

ഡോ. ​മ​റി​യാ​മ്മ ജേ​ക്ക​ബ്
ഓ​ത​റ
മാ​ര്‍ത്തോ​മ്മ സ​ഭ​യി​ലെ സീ​നി​യ​ര്‍ പ​ട്ട​ക്കാ​ര​ന്‍ ആ​ഞ്ഞി​ലി​മൂ​ട്ടി​ല്‍ റ​വ. എ.​പി. ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ഡോ. ​മ​റി​യാ​മ്മ ജേ​ക്ക​ബ് (ചി​ന്ന​മ്മ - 81) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം നാ​ളെ 11ന് ​ഓ​ത​റ എ​ബ​നേ​സ​ര്‍ മാ​ര്‍ത്തോ​മ്മാ പ​ള്ളി​യി​ല്‍. പ​രേ​ത വെ​ണ്ണി​ക്കു​ളം കോ​ത​കു​ള​ത്ത് കു​ടും​ബാം​ഗം.

ലി​സി ഫി​ലി​പ്പ്
ഇ​ര​വി​പേ​രൂ​ർ
നെ​ല്ലാ​ട് മു​ള​മൂ​ട്ടി​ൽ റോ​സ് കോ​ട്ടേ​ജി​ൽ തോ​മ​സ് ഫി​ലി​പ്പി​ന്‍റെ ഭാ​ര്യ ലി​സി ഫി​ലി​പ്പ് (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11.30 ന് ​കു​മ്പ​നാ​ട് ഐ​പി​സി എ​ലീം സ​ഭാ ഹാ​ളി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 3.30 ന് ​സ​ഭാ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ആ​നി​ക്കാ​ട് വേ​ലം​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: സു​മ ബി. ​ചെ​റി​യാ​ൻ (യു​എ​സ്). മ​രു​മ​ക​ൻ: ബി​നോ​യി ചെ​റി​യാ​ൻ (യു​എ​സ്) വെ​ട്ട​ശേ​രി​മ​ല​യി​ൽ കീ​ഴ് വാ​യ്പൂ​ര്.

ഗോ​പാ​ല​കൃ​ഷ്ണ​ൻ
നാ​യ​ർ
ചെ​റു​കോ​ല്‍
പ്ലാ​വു​നി​ല്‍ക്കു​ന്ന​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (81) നി​ര്യ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: അം​ബു​ജാ​ക്ഷി​യ​മ്മ. മ​ക്ക​ള്‍: കൃ​ഷ്ണ കു​മാ​ര്‍, ഗോ​പ​കു​മാ​ര്‍, അ​നി​ത. മ​രു​മ​ക്ക​ള്‍: ലീ​ലാ​മ​ണി, വ​ത്സ​ല​കു​മാ​രി, പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍.

ജോ​ൺ കു​ര്യ​ൻ
കോ​ഴ​ഞ്ചേ​രി
കോ​ല​ത്ത് തെ​ങ്ങും​തോ​ട്ട​ത്തി​ൽ ജോ​ണ്‍ കു​ര്യ​ൻ (ജോ​ണി-84) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ നീ​രേ​റ്റു​പു​റം തി​രു​താ​ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൂ​സ​ൻ (മും​ബൈ), കു​ര്യ​ൻ സാ​ജ​ൻ (ബ്ലാം​ഗ​ളൂ​ർ), ചെ​റി​യാ​ൻ കൊ​ച്ചു​മോ​ൻ (ദു​ബാ​യ്), റേ​ച്ച​ൽ കൊ​ച്ചു​മോ​ൾ (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: ജോ​ണ്‍ മാ​ത്യു, സ​രോ, ഷേ​ർ​ളി, അ​നി​ൽ.

പി.​ഡി. മാ​ത്യു
നാ​ര​ങ്ങാ​നം
ചൂ​ര​യ്ക്കാ​ട്ടു​പ​റ​ന്പി​ൽ പി.​ഡി. മാ​ത്യു (വി​മു​ക്ത​ഭ​ട​ൻ, കു​ഞ്ഞു​മോ​ൻ - 67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ചി​ന്ന​മ്മ മാ​ത്യു വെ​ണ്ണി​ക്കു​ളം മേ​മ​ല മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​നി, ലി​ൻ​സി, ലി​ജു (മൂ​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജീ​മോ​ൻ, സ​ജി, അ​ഞ്ജു (മൂ​വ​രും യു​എ​സ്എ).

ഗീ​വ​ർ​ഗീ​സ് ജോ​ണി
ച​ന്ദ​ന​പ്പ​ള്ളി
പു​ത്ത​ൻ​വീ​ട്ടി​ൽ തെ​ക്കേ​തി​ൽ ഗീ​വ​ർ​ഗീ​സ് ജോ​ണി (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: കു​ഞ്ഞ​മ്മ ജോ​ണി പു​തു​ശേ​രി​ഭാ​ഗം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു, ബി​നി, ഷീ​ബ. മ​രു​മ​ക്ക​ൾ: പ്രി​ൻ​സി, വൈ. ​ജോ​യി, ഷാ​ജി (ഡാ​ണാ ഫോ​ട്ടോ​സ് കു​ള​ന​ട).