+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​​​ശീ​​​യപാ​​​ത​​​യി​​​ൽ ടോ​​​ൾ വേ​​​ണ്ട: മ​​​ന്ത്രി

ത​​​ളി​​​പ്പ​​​റ​​​മ്പ് : ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ ടോ​​​ള്‍ പി​​​രി​​​വ് വേ​​​ണ്ടെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടെ​​​ന്ന് മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​
ദേ​​​ശീ​​​യപാ​​​ത​​​യി​​​ൽ ടോ​​​ൾ വേ​​​ണ്ട:  മ​​​ന്ത്രി
ത​​​ളി​​​പ്പ​​​റ​​​മ്പ് : ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ ടോ​​​ള്‍ പി​​​രി​​​വ് വേ​​​ണ്ടെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടെ​​​ന്ന് മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ. ക​​​ഴി​​​ഞ്ഞ ര​​​ണ്ട​​​ര വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ 22 ടോ​​​ളു​​​ക​​​ൾ സ​​​ര്‍​ക്കാ​​​ര്‍ നിർത്തി പ്പിച്ചു.

റോ​​​ഡ്‌​​​സ് ആ​​​ൻ​​​ഡ് ബ്രി​​​ഡ്ജ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള പ​​​ത്തു ടോ​​​ളു​​​ക​​​ള്‍ നി​​​ര്‍​ത്ത​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ച​​​ര്‍​ച്ച​​​ക​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ 375 കോ​​​ടി രൂ​​​പ വീ​​​തം ചെ​​​ല​​​വ​​​ഴി​​​ച്ചാ​​​ണ് ഈ ​​​മാ​​​സം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന ആ​​​ല​​​പ്പു​​​ഴ-​​​കൊ​​​ല്ലം ബൈ​​​പ്പാ​​​സ് നി​​​ര്‍​മി​​​ച്ച​​​ത്. റോ​​​ഡി​​​ന് ടോ​​​ള്‍ പി​​​രി​​​ക്കേ​​​ണ്ടെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം. എ​​​ന്നാ​​​ല്‍ ടോ​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യാ​​​ണ് കേ​​​ന്ദ്രം മു​​​ന്നോ​​​ട്ടു​​​പോ​​​വു​​​ന്ന​​​ത്. ഇ​​​ത് നാ​​​ണ​​​ക്കേ​​​ടാ​​​ണെ​​​ന്നും നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.