തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ട് ഡയറക്ടറായി സി.വി. രവീന്ദ്രൻ ചുമതലയേറ്റു. മംഗലാപുരം എയർപോർട്ട് ജോയിന്റ് ജനറൽ മാനേജരായി (എൻജിനിയറിംഗ്-ഇലക്ട്രിക്കൽ) പ്രവർത്തിച്ചു വരികയായിരുന്നു.