കമലാക്ഷിപിള്ള
ചവറ സൗത്ത്
തെക്കുംഭാഗം കുളങ്ങര കിഴക്കതിൽ പരേതനായ രാഘവ കുറുപ്പിന്റെ ഭാര്യ കമലാക്ഷി പിള്ള (92) നിര്യാതയായി. മക്കൾ: ശാന്താദേവി, പരേതനായ രവീന്ദ്രൻ പിള്ള, സുധാകരൻ പിള്ള, വിജയൻ പിള്ള, പരേതനായ വിജയകുമാർ. മരുമക്കൾ: ദാമോദരൻ പിള്ള, വിജയകുമാരി, ഹൈമവതി പിള്ള, ഗിരിജാകുമാരി, ജയലക്ഷ്മി. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.
ലൂർദ് ലോറൻസ്
കൊല്ലം
ശക്തികുളങ്ങര മദാമ്മ തോപ്പിൽ ബാസ്റ്റ്യൻ വില്ലയിൽ ലോറൻസ് മോറീസിന്റെ ഭാര്യ ലൂർദ് ലോറൻസ് (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയത്തിൽ. മക്കൾ: ലിസിമോൾ, ലെസ് ലി മോറീസ്, ലിസു മോറീസ് (ഷാർജ). മരുമക്കൾ: ഷാജി തോമസ് (റിട്ട. എക്സിക്യൂട്ടിവ് എൻജിനിയർ, കെഎസ്ഇബി) , സോൾജിയ, തോമസ് (ഷാർജ).
ഓമനയമ്മ
കൊല്ലം
കിളികൊല്ലൂര്‍ ഇലവന്തിയില്‍ സൗഹൃദനഗര്‍ 69 ഭാഗ്യതൃപ്പാദത്തില് കെ. രവീന്ദ്രനാഥന്‍ നായരുടെ ഭാര്യ ഓമനയമ്മ(67) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് പോളയത്തോട് ശ്മശാനത്തില്‍. മക്കള്‍: രതീഷ് രവീന്ദ്രന്, രാജേഷ് രവീന്ദ്രന്. മരുമകള്‍: സൂര്യ.
സുലൈമുത്ത്
കരുനാഗപ്പള്ളി
ഓച്ചിറ നാട്ടയ്ക്കാട്ട് പരേതനായ പരീത് കുഞ്ഞിന്റെ ഭാര്യ സുലൈമുത്ത് (68) നിര്യാതയായി. മക്കൾ: സഫ്നി, സജ്നി. മരുമക്കൾ: ജലാലുദ്ദീൻ, അബ്ദുൽ ലത്തീഫ്.
കുട്ടപ്പന്
കുളക്കട കിഴക്ക്
മാവനവിള വീട്ടിൽ കുട്ടപ്പന് ( 68) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി. മക്കള്‍: മനോജ്, വിനോദ്, രഘുനാഥ് (കൃഷിവകുപ്പ്, കൊട്ടാരക്കര). മരുമക്കൾ: കുശുമലത, അനുരശ്മി, ചിത്ര.
ഗോപാലൻ
കുറ്റിവട്ടം
കൊല്ലക വാലയ്യത്ത് (ശ്രീഭവനം) ടി. എസ്. ഗോപാലൻ (69) നിര്യാതനായി. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ജലജ. മക്കൾ: ജിഷ, അഭിലാഷ് (ബഹറിൻ). മരുമക്കൾ: അരുൺരാജ്, അനില.
ശശിധരന് നായര്‍
ചവറ
പുതുക്കാട് കല്ലേക്കുളം കൈലാസത്തില്‍ ശശിധരന് നായര്‍ (67- ലൂര്‍ദ് മാതാ സ്കൂള്‍ ബസ് ഡ്രൈവര്‍ ) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കള്‍: സജീവ് കുമാര്‍, ശ്രീവിദ്യ, ശ്രീജിത്ത്. മരുമക്കള്‍ : ലക്ഷ്മി, ഗിരീഷ്, ശരണ്യ.
കൊല്ലം
12:53 AM Jan 12, 2019 | Deepika.com