+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ന്പ​ത്തി​ക സം​വ​ര​ണ ബി​ൽ; നി​യ​മ​സ​ഭ​ക​ൾ പാ​സാ​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നു സ്പീ​ക്ക​ർ

തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണ ബി​​ൽ ലോ​​ക്സ​​ഭ​​യും രാ​​ജ്യസ​​ഭ​​യും പാ​​സാ​​ക്കി​​യാ​​ലും സം​​സ്ഥാ​​ന നി​​യ​​മ​​സ​​ഭ​​ക​​ൾ കൂ​​ടി പാ​​സാ​​ക്കു​​ന്ന​​താ​​ണ് ഉ​​ചി​​ത​​മെ​​ന
സാ​ന്പ​ത്തി​ക  സം​വ​ര​ണ ബി​ൽ; നി​യ​മ​സ​ഭ​ക​ൾ  പാ​സാ​ക്കു​ന്ന​താ​ണ്  ഉ​ചി​ത​മെ​ന്നു സ്പീ​ക്ക​ർ
തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണ ബി​​ൽ ലോ​​ക്സ​​ഭ​​യും രാ​​ജ്യസ​​ഭ​​യും പാ​​സാ​​ക്കി​​യാ​​ലും സം​​സ്ഥാ​​ന നി​​യ​​മ​​സ​​ഭ​​ക​​ൾ കൂ​​ടി പാ​​സാ​​ക്കു​​ന്ന​​താ​​ണ് ഉ​​ചി​​ത​​മെ​​ന്ന് സ്പീ​​ക്ക​​ർ പി. ​​ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ.

ബി​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ൾ പാ​​സാ​​ക്കാ​​തെ ത​​ന്നെ നി​​യ​​മ​​മാ​​കു​​മെ​​ന്ന് കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി അ​​രു​​ണ്‍ ജ​​യ്റ്റി​​ലി അ​​ഭി​​പ്രാ​​യ​​ത്തോ​​ട് പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു സ്പീ​​ക്ക​​ർ. സാ​​ധാ​​ര​​ണ ഭ​​ര​​ണ​​ഘ​​ട​​നാ ഭേ​​ദ​​ഗ​​തി വ​​രു​​ന്പോ​​ൾ സം​​സ്ഥാ​​ന നി​​യ​​മ​​സ​​ഭ​​ക​​ളും പ​​രി​​ഗ​​ണി​​ച്ച് പാ​​സാ​​ക്കാ​​റു​​ണ്ടെ​​ന്നും സ്പീ​​ക്ക​​ർ പ​​റ​​ഞ്ഞു.