+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ർ​ഡി​യാ​ക് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ

കൊ​​​ച്ചി: കൊ​​​ച്ചി​​​ൻ കാ​​​ർ​​​ഡി​​​യാ​​​ക് ഫോ​​​റ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഡോ. ​​​എ. ജാ​​​ബി​​​റി​​​നെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​സ​​​ജി സു​​​ബ്ര​​​മ​​​ണ്യ​
കാ​ർ​ഡി​യാ​ക് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ
കൊ​​​ച്ചി: കൊ​​​ച്ചി​​​ൻ കാ​​​ർ​​​ഡി​​​യാ​​​ക് ഫോ​​​റ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഡോ. ​​​എ. ജാ​​​ബി​​​റി​​​നെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​സ​​​ജി സു​​​ബ്ര​​​മ​​​ണ്യ​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഡോ.​​​എ. ജാ​​​ബി​​​ർ കൊ​​​ച്ചി​​എ​​റ​​ണാ​​കു​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സീ​​​നി​​​യ​​​ർ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ന്നു. പ​​ഴ​​ങ്ങ​​നാ​​ട് സ​​​മ​​​രി​​​റ്റ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റാ​​​ണ് ഡോ. ​​​സ​​​ജി സു​​​ബ്ര​​​മ​​​ണ്യ​​​ൻ.