+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെ​ക്പ്രോ സ്കോ​ള​ർ​ഷി​പ് പ​രീ​ക്ഷ 16, 17 തീ​യ​തി​ക​ളി​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: ഐ.​​ടി പ​​രി​​ശീ​​ല​​ന സ്ഥാ​​പ​​ന​​മാ​​യ നെ​​റ്റ്‌​​വ​​ർ​​ക്ക്സ് സി​​സ്റ്റം​​സി​​ന്‍റെ വാ​​ർ​​ഷി​​ക സ്കി​​ൽ ഡ​​വ​​ല​​പ്മെ​​ന്‍റ് സ്കോ​​ള​​ർ​​ഷി​​പ്പ് പ​​രീ​​ക്ഷ​​യാ​​യ ട
ടെ​ക്പ്രോ സ്കോ​ള​ർ​ഷി​പ്  പ​രീ​ക്ഷ 16, 17 തീ​യ​തി​ക​ളി​ൽ
തി​​രു​​വ​​ന​​ന്ത​​പു​​രം: ഐ.​​ടി പ​​രി​​ശീ​​ല​​ന സ്ഥാ​​പ​​ന​​മാ​​യ നെ​​റ്റ്‌​​വ​​ർ​​ക്ക്സ് സി​​സ്റ്റം​​സി​​ന്‍റെ വാ​​ർ​​ഷി​​ക സ്കി​​ൽ ഡ​​വ​​ല​​പ്മെ​​ന്‍റ് സ്കോ​​ള​​ർ​​ഷി​​പ്പ് പ​​രീ​​ക്ഷ​​യാ​​യ ടെ​​ക്പ്രോ ഈ ​​മാ​​സം 16, 17 തി​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കു​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

വി​​വ​​ര സാ​​ങ്കേ​​തി​​ക രം​​ഗ​​ത്തോ​​ട് ആ​​ഭി​​മു​​ഖ്യം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന കേ​​ര​​ള​​ത്തി​​ലെ​​യും ത​​മി​​ഴ്നാ​​ട്ടി​​ലെ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​ൻ വ​​ഴി​​യാ​​ണ് പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം, നെ​​യ്യാ​​റ്റി​​ൻ​​ക​​ര, കൊ​​ല്ലം, തി​​രു​​വ​​ല്ല, തൃ​​ശൂ​​ർ, നാ​​ഗ​​ർ​​കോ​​വി​​ൽ, മ​​ധു​​ര എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ നെ​​റ്റ്‌​​വ​​ർ​​ക്ക്സ് കാ​​ന്പ​​സു​​ക​​ളി​​ലാ​​ണ് സ്കോ​​ള​​ർ​​ഷി​​പ്പ് പ​​രീ​​ക്ഷ ന​​ട​​ക്കു​​ന്ന​​ത്. സോ​​ഫ്റ്റ് വെ​​യ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, നെ​​റ്റ്‌​​വ​​ർ​​ക്ക്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, സി​​സ്റ്റം​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, എ​​ത്തി​​ക്ക​​ൽ ഹാ​​ക്കിം​​ഗ്, ഐ​​ടി സെ​​ക്യൂ​​രി​​റ്റി, വെ​​ബ് ഡ​​വ​​ല​​പ്മെ​​ന്‍റ്, മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​ൻ ഡ​​വ​​ല​​പ്മെ​​ന്‍റ് എ​​ന്നി​​വ​​യി​​ൽ താ​​ത്പ​​ര്യ​​മു​​ള്ള എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ഡി​​പ്ലോ​​മ,ഡി​​ഗ്രി, ഐ​​ടി​​ഐ, ഐ​​ടി​​സി, പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാം. networkzstsyems.com/techpro, എ​​ന്ന വി​​ലാ​​സ​​ത്തി​​ലോ, 9287000400 എ​​ന്ന ന​​ന്പ​​റി​​ലോ ബ​​ന്ധ​​പ്പെ​​ട്ട് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​രീ​​ക്ഷ​​യ്ക്ക് ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​മെ​​ന്ന് നെ​​റ്റ്‌​​വ​​ർ​​ക്ക്സ് സി​​സ്റ്റം​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വd ഡ​​യ​​റ​​ക്ട​​ർ അ​​ള​​ഗ​​ർ രാ​​ജ​​ൻ പ​​റ​​ഞ്ഞു.