കണ്ണൂര്‍

11:14 PM Jan 10, 2019 | Deepika.com
ലി​ല്ലി​ക്കു​ട്ടി
ചെ​ന്പേ​രി
ന​രി​യ​ൻ​മാ​വി​ലെ പ​ടി​ഞ്ഞാ​റെ ആ​നി​ശേ​രി (ദേ​വ​സ​ത്തി​ൽ) ജ​യിം​സി​ന്‍റെ (ചാ​ക്കോ​ച്ച​ൻ) ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി (ക്ലാ​ര​മ്മ-50) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ചെ​ന്പേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ചു​ണ്ട​പ്പ​റ​ന്പ് കാ​ഞ്ഞി​ര​ത്താ​മ​ണ്ണി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫാ. ​അ​രു​ണ്‍ (സി​എ​സ്ടി സ​ഭാം​ഗം), കി​ര​ണ്‍, ഗ്രെ​യ്സ്. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​സ​മ്മ, ഷാ​ജി, ബാ​ബു, ലി​ജു.

ത്രേ​സ്യാ​മ്മ
വ​ലി​യ​അ​രീ​ക്ക​മ​ല
ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പ​രേ​ത​നാ​യ മ​ണ​ക്കാ​ട്ടു​ചി​റ​യി​ൽ ജോ​ണി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വ​ലി​യ​അ​രീ​ക്ക​മ​ല ദീ​പ​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത ചെ​ന്പേ​രി പൂ​ത​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: വ​ർ​ഗീ​സ് (കു​ഞ്ഞൂ​ഞ്ഞ്), അ​ന്ന​മ്മ, ലി​സി, സി​സ്റ്റ​ർ ഫി​ലോ​മി​ന (സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​ഴ്സി, തി​രു​വ​ന​ന്ത​പു​രം), സാ​ജു, ഷാ​ജി (ആ​ർ​മി, സെ​ക്ക​ന്ത​രാ​ബാ​ദ്). മ​രു​മ​ക്ക​ൾ: മേ​രി മ​ണി​യം​കു​ളം (ആ​ടാം​പാ​റ), ബേ​ബി ന​രി​ക്കാ​ട്ട് (ആ​ടാം​പാ​റ), തോ​മ​സ് പാ​ട്ട​ത്തി​ൽ (ച​ന്ദ​ന​ക്കാം​പാ​റ), മി​നി ന​രി​ക്കാ​ട്ട് (ആ​ടാം​പാ​റ), ബി​ൻ​സി ന​ട​യ്ക്ക​ൽ (പേ​രാ​വൂ​ർ).

ജോ​ര്‍​ജ്
ഇ​രി​ട്ടി
ചെ​ടി​ക്കു​ള​ത്തെ പാ​ല​മ​റ്റ​ത്തി​ല്‍ ജോ​ര്‍​ജ് (68)നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ത്രീ​ന മേ​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: സ​ജീ​വ് (കു​വൈ​റ്റ്), സ​വി​ത (അ​ധ്യാ​പി​ക, ഐ​ജെ​എ​ച്ച്എ​സ്എ​സ് കൊ​ട്ടി​യൂ​ര്‍), രാ​ജീ​വ് (കു​വൈ​റ്റ്), ഷാ​ജ​ന്‍, സാ​ജ​ന്‍, സോ​ജ​ന്‍ (കു​വൈ​റ്റ്). മ​രു​മ​ക്ക​ള്‍: സോ​ളി (കു​വൈ​റ്റ്), റോ​യി സെ​ബാ​സ്റ്റ്യ​ന്‍, പ്രി​യ​ങ്ക (കു​വൈ​റ്റ്), സോ​ണി​യ, ഡ​യാ​ന, സ്വ​പ്ന (കു​വൈ​റ്റ്).

ശോ​ഭ​ന
പ​യ്യ​ന്നൂ​ർ
കോ​ത്താ​യി​മു​ക്ക് നോ​ർ​ത്ത് സെ​ഞ്ച്വ​റി ക്ല​ബി​നു സ​മീ​പ​ത്തെ പ​രേ​ത​നാ​യ മ​ട്ട​മ്മ​ൽ ബാ​ല​ന്‍റെ​യും അ​ക്കാ​ള​ത്ത് മീ​നാ​ക്ഷി​യു​ടെ​യും മ​ക​ൾ ശോ​ഭ​ന (50) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: കെ.​വി ബാ​ബു. മ​ക്ക​ൾ: ഷി​ജു, ഗ്രീ​ഷ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജു, ചി​ത്ര​ലേ​ഖ.


മാ​ണി​ക്യം
കൊ​ള​ച്ചേ​രി
പെ​രു​മാ​ച്ചേ​രി സി​ആ​ർ​സി ക്ക് ​സ​മീ​പ​ത്തെ ചോ​യ്യ​പ്ര​ത്ത് മാ​ണി​ക്യം ( 90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​നു ക​ണ്ണൂ​ർ പ​യ്യാ​മ്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ണ്ണ​ൻ.​മ​ക്ക​ൾ: ഭ​ര​ത​ൻ ( റി​ട്ട. കെ​എ​സ് ആ​ർ ടി ​സി ഡ്രൈ​വ​ർ), ല​ക്ഷ​മ​ണ​ൻ ( കൊ​ള​ച്ചേ​രി​പ​റ​മ്പ് ). മ​രു​മ​ക്ക​ൾ: കെ.​പി​ഉ​ഷ, ഒ ​വി .ഉ​ഷ.


യ​തീ​ന്ദ്ര​ൻ
പേ​രാ​വൂ​ർ
കീ​ഴ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പേ​രാ​വൂ​ർ കൃ​ഷ്ണ​രാ​ഗ​ത്തി​ൽ ഡോ. ​പ്രി​യ സ​ദാ​ന​ന്ദ​ന്‍റെ പി​താ​വ് കെ.​പി. യ​തീ​ന്ദ്ര​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് പേ​രാ​വൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ മ​തി​ല​കം സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ര​ത്ന​വ​ല്ലി (റി​ട്ട. അ​ധ്യാ​പി​ക). മ​റ്റു​മ​ക്ക​ൾ: ഗാ​യ (എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, തു​റ​മു​ഖ വ​കു​പ്പ്, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: ഡോ. ​എ. സ​ദാ​ന​ന്ദ​ൻ (മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ക​ണി​ച്ചാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം), സ​ലി​ൽ​കു​മാ​ർ (വി​ജി​ല​ൻ​സ് സി​ഐ, എ​റ​ണാ​കു​ളം).

ത​ന്പാ​യി
ചെ​റു​താ​ഴം
ചെ​റു​താ​ഴം സെ​ന്‍റ​റി​ലെ നാ​ണി​യി​ൽ ത​മ്പാ​യി (88) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജ​നാ​ർ​ദ​ന​ൻ (ആ​ന്ധ്രാ), ത​ങ്കം (ശ്രീ​സ്ഥ), പ​രേ​ത​നാ​യ പ​ത്മ​നാ​ഭ​ൻ. മ​രു​മ​ക്ക​ൾ: ജാ​ന​കി, പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ മാ​സ്റ്റ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ, അ​ച്ചു​ത​ൻ, കു​ഞ്ഞി​രാ​മ​ൻ, ദേ​വ​കി, യ​ശോ​ദ, ക​ല്യാ​ണി, മാ​ധ​വി.

കു​ഞ്ഞി​രാ​മ​ൻ
മാ​ങ്ങാ​ട്
മാ​ങ്ങാ​ട് രാ​ഗ​ത്തി​ലെ കെ.​കെ. കു​ഞ്ഞി​രാ​മ​ൻ (75) നി​ര്യാ​ത​നാ​യി. മാ​ങ്ങാ​ട്ട് എ​ൽ​പി സ്കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: ആ​ർ. ര​മ​ണി (റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക, മാ​ങ്ങാ​ട് എ​ൽ​പി സ്കൂ​ൾ). മ​ക്ക​ൾ: മി​നി (എ​റ​ണാ​കു​ളം), രാ​ഗേ​ഷ് (ശ്രീ​ശ​ങ്ക​രാ​ചാ​ര്യ കം​പ്യൂ​ട്ട​ർ സെ​ന്‍റ​ർ). മ​രു​മ​ക്ക​ൾ: ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പ്യാ​ർ (സൗ​ദി അ​റേ​ബ്യ), പി.​വി. ജി​ഷ (കോ​ഴി​ക്കോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി (ഇ​രി​ണാ​വ്), രാ​ജ​ൻ (ചെ​ന്നൈ), വി​ലാ​സി​നി (ബം​ഗ​ളൂ​രു), ത​ങ്ക​മ​ണി (തി​രു​വ​ന​ന്ത​പു​രം), പ​രേ​ത​നാ​യ ച​ന്ദ്ര​ൻ ന​ന്പ്യാ​ർ (ചെ​റു​വ​ത്തൂ​ർ).

ഇം​തി​യാ​സ്
മാ​ഹി
പെ​രു​മു​ണ്ടേ​രി​യി​ലെ പു​തി​യ​പു​ര​യി​ൽ ഇം​തി​യാ​സ് (53) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ കൊ​ള​ങ്കാ​ലി​ൽ മൊ​യ്തു-​പു​തി​യ​പു​ര​യി​ൽ മ​റി​യു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മു​ല്ലോ​ളി ബു​ഷ്റ. മ​ക്ക​ൾ: ഇ​ഹ്സാ​ൻ, അ​ഖ്മ​ൽ, ബാ​സിം. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ഹ​റ, റ​ഫി​യ, സ​ക്കീ​ർ, റാ​ഹി​സ, സാ​ഹി​റ, സ​ഫ​ർ.

സ​ന്തോ​ഷ്
അ​ഴീ​ക്ക​ൽ
പാ​ന്പാ​ടി ആ​ലി​ൻ​കീ​ഴി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പ​ന​യ​ൻ​പ​റ​ന്പി​ൽ സ​ന്തോ​ഷ് (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​അ​ഴീ​ക്ക​ൽ ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത​രാ​യ പു​ന്ന​ക്ക​ൽ ഭ​ര​ത​ൻ-​പ​ന​യ​ൻ​പ​റ​ന്പി​ൽ ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ക​ന​ക​മ​ണി. മ​ക്ക​ൾ: റി​ജി​ൽ, ആ​ര്യ. മ​രു​മ​ക​ൻ: സാ​യൂ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: മീ​റ, സ​ഭാ​ഷ്, സം​പ്രീ​ത്, സ​നീ​ഷ്, മീ​ജ, സ​നാ​ദ്, മീ​ന, മി​സി.

ഉ​റു​വാ​ടി
പ​രി​യാ​രം
ശ്രീ​സ്ഥ​യി​ലെ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി ചി​റ​മ്മ​ൽ കോ​ര​ന്‍റെ ഭാ​ര്യ പു​തു​ക്കു​ടി​യ​ൻ ഉ​റു​വാ​ടി (95) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ദാ​മോ​ദ​ര​ൻ (പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി സെ​ക്ര​ട്ട​റി, ക​ർ​ഷ​ക സം​ഘം ചെ​റു​താ​ഴം ഈ​സ്റ്റ് വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ്), കാ​ർ​ത്യാ​യ​നി, ബാ​ല​കൃ​ഷ്ണ​ൻ, ദാ​ക്ഷാ​യ​ണി (പാ​പ്പി​നി​ശേ​രി). മ​രു​മ​ക്ക​ൾ: എം.​വി. ബാ​ല​കൃ​ഷ്ണ​ൻ (പാ​പ്പി​നി​ശേ​രി), പ​ത്മാ​വ​തി, സ​തി, പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ (എ​ര​മം). സ​ഹോ​ദ​ര​ങ്ങ​ൾ: ക​ല്യാ​ണി, കൃ​ഷ്ണ​ൻ, രാ​ഘ​വ​ൻ, പ​രേ​ത​രാ​യ കു​ഞ്ഞ​മ്പു, നാ​രാ​യ​ണ​ൻ.

വി​ജ​യ​ൻ
മാ​ഹി
പ​ന്ത​ക്ക​ൽ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ന് സ​മീ​പം ക​ണ്ണോ​ത്ത് കെ.​പി. വി​ജ​യ​ൻ (70) നി​ര്യാ​ത​നാ​യി. വി​മു​ക്ത ഭ​ട​നും, മാ​ഹി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ്. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: വി​പി​ന (ഹെ​ന്ന മെ​ഡി​ക്ക​ൽ​സ്, പാ​നൂ​ർ), ജി​നീ​ഷ് (സൗ​ദി). മ​രു​മ​ക്ക​ൾ: ര​തീ​ഷ് (ഹെ​ന്ന മെ​ഡി​ക്ക​ൽ​സ്, പാ​നൂ​ർ), മേ​ഘ. സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ്ര​ൻ, ച​ന്ദ്രി, പ​വി​ത്ര​ൻ, മോ​ഹ​ന​ൻ (ഇ​രു​വ​രും ചെ​ന്നൈ), പ​രേ​ത​യാ​യ രാ​ധ.

മു​ഹ​മ്മ​ദ് അ​ൻ​വ​ർ
ക​ണ്ണൂ​ർ
വ​ള​പ​ട്ട​ണം വെ​സ്റ്റേ​ൺ ഇ​ന്ത്യ പ്ലൈ​വു​ഡ്‌​സി​ലെ അ​ക്കൗ​ണ്ട് സെ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് പ​ട​ന്ന​പ്പാ​ലം ത​ണ​ൽ​വീ​ട്ടി​നു മീ​പം ഇ​ന്ഷ​യി​ലെ വി.​പി.​മു​ഹ​മ്മ​ദ് അ​ൻ​വ​ർ (55) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 12 ന് ​ക​ണ്ണൂ​ർ സി​റ്റി ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ഷ​ഹീ​ന. മ​ക്ക​ൾ: ഇ​ർ​ഫാ​ൻ, ന​ബ് ഹാ​ൻ ,ഹ​സ്‌​വ (വി​ദ്യാ​ർ​ഥി​ക​ൾ) മാ​താ​വ് സ​ക്കീ​ന.


കു​മാ​ര​ൻ
മ​ട്ട​ന്നൂ​ർ
ക​ല്ലൂ​ർ എം​ജി റോ​ഡി​ൽ പ​റ​മ്പ നാ​ണ്ടി കു​മാ​ര​ൻ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ലാ​സി​നി. മ​ക്ക​ൾ: റീ​ജ, അ​നി​ൽ​കു​മാ​ർ, ഷീ​ജ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ (ബി​എ​സ്എ​ൻ​എ​ൽ ),മ​നോ​ജ്, താ​ര, അ​നി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ താ​ല, കു​ഞ്ഞി​രാ​മ​ൻ, ബാ​ല​ൻ, ക​രു​ണ​ൻ.

ക​മ​ലാ​ക്ഷി
ഇ​രി​ട്ടി
ക​രി​ക്കോ​ട്ട​ക്ക​രി​യി​ലെ മ​ര​ങ്ങാ​ട്ടി​ൽ ക​മ​ലാ​ക്ഷി (85) നി​ര്യാ​ത​യാ​യി . ഭ​ർ​ത്താ​വ‌്: ത​ങ്ക​പ്പ​ൻ. മ​ക്ക​ൾ: രാ​ജു , റെ​ജി, ച​ന്ദ്ര​ൻ, സ​ന്തോ​ഷ‌്, മോ​ഹ​ന​ൻ, മ​നോ​ജ‌്. മ​രു​മ​ക്ക​ൾ: രാ​ധ, ശ്യാ​മ​ള, നി​ർ​മ​ല, ഓ​മ​ന, ഷീ​ജ, ഉ​ഷ. സം​സ‌്കാ​രം ഇ​ന്ന് രാ​വി​ലെ 10ന‌് ​വീ​ർ​പ്പാ​ട‌് പൊ​തു​ശ‌്മ​ശാ​ന​ത്തി​ൽ.

സ​ത്യ​വ്ര​ത​ൻ
ഇ​രി​ട്ടി‌
റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ പു​ന്നാ​ടെ വി. ​സ​ത്യ​വ്ര​ത​ൻ (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ : പ​രേ​ത​യാ​യ ഒ.​കെ. അ​മ്മി​ണി , മ​ക്ക​ൾ : രോ​ഹി​ണി , രു​ഗ്‌​മി​ണി (സാ​ക്ഷ​ര​താ പ്രേ​ര​ക് ), രാ​ഗി​ണി ( മാ​വേ​ലി സ്റ്റോ​ർ മാ​നേ​ജ​ർ ,വ​ള്ളി​ത്തോ​ട്), രോ​ഹി​ത് കു​മാ​ർ (അ​ധ്യാ​പ​ക​ൻ ). മ​രു​മ​ക്ക​ൾ : കെ. ​വി . ഭ​ര​ത​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ ), ടി. ​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ (പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി , ചെ​മ്മ​നാ​ട് ).