കൊല്ലം

02:17 AM Jan 10, 2019 | Deepika.com
സു​ധ​ര്‍​മ

കൊ​ല്ലം: തേ​വ​ള്ളി മ​ല​യാ​ളി​സ​ഭ ന​ഗ​ര്‍ ശാ​ന്തി​യി​ല്‍ റി​ട്ട. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​ര്‍ കെ. ​ഹ​രി​യു​ടെ ഭാ​ര്യ പി. ​കെ. സു​ധ​ര്‍​മ(68) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: എ​സ്. എ​ച്ച്. അ​രു​ണ്‍ (മ​സ്‌​ക​റ്റ് ഹോ​ട്ട​ല്‍), എ​സ്. എ​ച്ച്. അ​ഖി​ല. മ​രു​മ​ക്ക​ള്‍: എം. ​പി. വീ​ണ, സ​ജു എ​സ്. ദാ​സ്.

സു​രേ​ന്ദ്ര​ൻ

പു​ന​ലൂ​ർ: മാ​ത്ര വ​ട്ട​മ​ൺ ഗ​ലീ​ലാ പു​ത്ത​ൻ​വീ​ട്ടി​ൽ പി. ​സു​രേ​ന്ദ്ര​ൻ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പ്ലാ​ച്ചേ​രി ഗി​ൽ​ഗാ​ൽ ഗോ​സ്പ​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ച​ന്ദ്ര​വ​തി. മ​ക്ക​ൾ: ജാ​സ്മി​ൻ, ജ​യ​കു​മാ​ർ, ശ്രീ​കു​മാ​ർ. മ​രു​മ​ക്ക​ൾ: അ​നീ​ഷ്, മി​നി, ആ​ർ. സ​ന്ധ്യ.

ഷാ​ഹു​ൽ ഹ​മീ​ദ്

കൊ​ല്ലം: പ​ള്ളി​മു​ക്ക് ദാ​റു​ൽ സ​ലാ​മി​ൽ എം. ​ഷ​ഹു​ൽ ഹ​മീ​ദ്‌ (71) നി​ര്യാ​ത​നാ​യി. ഖ​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ 10 ന് ​മ​ക്കാ​നി ഖ​ബർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: അ​ൻ​വ​ർ സാ​ദി​ക്ക് , അ​ൻ​വ​ർ സി​യാ​ദ് , ഹ​യ​റു​നി​സ. മ​രു​മ​ക്ക​ൾ: സ​ജീ​ന, മി​നു​ജ, സ​ലിം .