+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് 48 മ​​​ണി​​​ക്കൂ​​​ർ ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്കി​​​ന്‍റെ ആ​​​ദ്യ ദി​​​
കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് 48 മ​​​ണി​​​ക്കൂ​​​ർ ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്കി​​​ന്‍റെ ആ​​​ദ്യ ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ യാ​​​ത്ര​​​ക്കാ​​​ർ വ​​​ല​​​ഞ്ഞു. ഏ​​​താ​​​നും ഡി​​​പ്പോ​​​ക​​​ളി​​​ൽ നി​​​ന്ന് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു മാ​​​ത്രം ഇ​​​ന്ന​​​ലെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി. ദീ​​​ർ​​​ഘ ദൂ​​​ര സ​​​ർ​​​വീ​​​സി​​​ൽ ഒ​​​രെ​​​ണ്ണം മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച​​​ത്.

കോ​​​ട്ട​​​യ​​​ത്തു നി​​​ന്ന് കോ​​​ഴി​​​ക്കോ​​ട്ടേ​​​ക്കു വൈ​​​കു​​​ന്നേ​​രം ഒ​​​രു സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചു. മ​​​റ്റു സ​​​ർ​​​വീ​​​സു​​​ക​​​ളൊ​​​ന്നും തു​​​ട​​​ങ്ങി​​​യി​​​ല്ല. അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി മു​​​ട​​​ങ്ങി.സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ പോ​​​ലീ​​​സ് സ​​​ഹാ​​​യം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ എ​​​ത്തി​​​യ ജീ​​​വ​​​ന​​​ക്കാ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​പോ​​​ലും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​ല്ലെ​​​ന്നാ​​​ണ് കെ​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ഇ​​​ന്ന​​​ലെ 2410 സ്ഥി​​​രം ജീ​​​വ​​​ന​​​ക്കാ​​​രും 528 എം​​​പാ​​​ന​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രും ജോ​​​ലി​​​ക്കെ​​​ത്തി.

ഇ​​​ന്ന​​​ലെ 15471 ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് ഹാ​​​ജ​​​രാ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. കു​​​റ​​​ച്ചു ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​ല ഡി​​​പ്പോ​​​ക​​​ളി​​​ലാ​​​യി ഡ്യൂ​​​ട്ടി​​​ക്ക് എ​​​ത്തി​​​യെ​​​ങ്കി​​​ലും ഷെ​​​ഡ്യൂ​​​ൾ നി​​​യ​​​ന്ത്രി​​​ക്കാ​​​നും ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യോ​​​ഗി​​​ക്കാ​​​നും ആ​​​ളി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​യി​​​രു​​​ന്നു. അ​​​തി​​​നാ​​​ലാ​​​ണ് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് ഒ​​​ഴി​​​കെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ചെ​​​ങ്ങ​​​ന്നൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം ഡി​​​പ്പോ​​​ക​​​ളി​​​ൽ നി​​​ന്ന് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി. ജീ​​​വ​​​ന​​​ക്കാ​​​ർ ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ ബേ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​യ പ​​​ത്ത​​​നം​​​തി​​​ട്ട, കൊ​​​ട്ടാ​​​ര​​​ക്ക​​​ര ഡി​​​പ്പോ​​​ക​​​ളി​​​ൽ നി​​​ന്ന് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചി​​​ല്ല. പ​​​ന്പ​​​യി​​​ലേ​​​ക്ക് ന​​​ട​​​ത്തി​​​യ സ​​​ർ​​​വീ​​​സി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ കു​​​റ​​​വാ​​​യി​​​രു​​​ന്ന​​​താ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​റി​​​യി​​​ച്ചു.