എറണാകുളം

08:56 PM Jan 08, 2019 | Deepika.com
സി​സ്റ്റ​ർ എ​നി​ഡ് എം​എ​സ്ജെ​യു​ടെ സം​സ്കാ​രം ന​ട​ത്തി

ആ​ലു​വ: ചു​ണ​ങ്ങം​വേ​ലി എം​എ​സ്ജെ നി​ർ​മ്മ​ല പ്രൊ​വി​ൻ​ഷ്യ​ൽ അം​ഗ​മാ​യ സി​സ്റ്റ​ർ എ​നി​ഡ് എം​എ​സ്ജെ (സി.​വി. ത്രേ​സ്യാ​മ്മ - 76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ആ​ലു​വ ചു​ണ​ങ്ങം​വേ​ലി എം​എ​സ്ജെ നി​ർ​മ്മ​ല പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ചാ​പ്പ​ലി​ൽ ന​ട​ത്തി. പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത, എ​ള​ങ്ങു​ളം ചീ​രാം​കു​ഴി പ​രേ​ത​രാ​യ വ​ർ​ക്കി - മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ പ​ട്രീ​ഷ്യ​സ് എ​ഫ്സി​സി (പാ​ലാ), ഏ​ലി​യാ​മ്മ, അ​ഡ്വ. സി.​വി. തോ​മ​സ് , ഫാ. ​മാ​ത്യു സി​എം​ഐ (പാ​ലാ), സി​സ്റ്റ​ർ തെ​യോ​ഡേ​ഷ്യ സി​എ​സ്എ​ൻ (അ​ടി​മാ​ലി), പ​രേ​ത​രാ​യ അ​ന്ന​ക്കു​ട്ടി, സി.​വി. ജോ​ർ​ജ്, സി.​വി. ജോ​സ​ഫ്.

പ​രേ​ത എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി, ക​ല്ലൂ​ർ​ക്കാ​ട്, എ​ല്ല​ക്ക​ൽ, ചെ​റു​പു​ഴ, ക​രി​മ​ണ്ണൂ​ർ, ധ​ർ​മ്മ​ഗി​രി കോ​ത​മം​ഗ​ലം, കു​സു​മ​ഗി​രി കാ​ക്ക​നാ​ട്, കോ​ട്ട​പ്പ​ടി, കു​ത്തി​യ​തോ​ട്, അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.


ഫാ. ​ജോ​സ​ഫ് കു​ന്ന​പ്പി​ള്ളി എം​എ​സ്എ​ഫ്എ​സ്

ഏ​റ്റു​മാ​നൂ​ർ : മി​ഷ​ന​റീ​സ് ഓ​ഫ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സ് സ​ഭ​യു​ടെ ഈ​സ്റ്റ് ആ​ഫ്രി​ക്ക പ്രോ​വി​ൻ​സ് അം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് കു​ന്ന​പ്പി​ള്ളി എം​എ​സ്എ​ഫ്എ​സ് (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 2.30ന് ​ഏ​റ്റു​മാ​നൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സ് സെ​മി​നാ​രി സെ​മി​ത്തേ​രി​യി​ൽ. താ​മ​ര​ശേ​രി രൂ​പ​ത തി​രു​വ​ന്പാ​ടി പ​രേ​ത​രാ​യ ദേ​വ​സ്യ- ത്രേ​സ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ മാ​ത്യു കു​ന്ന​പ്പി​ള്ളി, കെ.​എ​സ്. ജോ​ർ​ജ്, ഏ​ല​മ്മ സെ​ബാ​സ്റ്റ്യ​ൻ, കെ.​എ​സ്. ബേ​ബി, കെ.​എ​സ്. ജോ​ണ്‍, കെ.​എ​സ്. കു​ര്യാ​ക്കോ​സ്, ഗ്രേ​സി ഡാ​ൻ. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ കെ​നി​യ, ടാ​ൻ​സാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ച്ച​ൻ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കെ.​പി. ഐ​സ​ക്

കൂ​ത്താ​ട്ടു​കു​ളം: പാ​ല​ക്കു​ഴ കൊ​ച്ചു​വീ​ട്ടി​ൽ കെ.​പി. ഐ​സ​ക് (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മു​ള​ക്കു​ളം ക​ട​ലാ​ങ്ക​ൽ പ​രേ​ത​യാ​യ ശൂ​ശാ​മ്മ. മ​ക്ക​ൾ: സോ​ളി, സി​ജി (ഓ​സ്ട്രേ​ലി​യ), സി​ജോ. മ​രു​മ​ക്ക​ൾ: സ്ക​റി​യ, അ​ജി (ഓ​സ്ട്രേ​ലി​യ), ജീ​ന.


ലോ​റ​ൻ​സ് ജോ​സ​ഫ്

വാ​ഴ​ക്കു​ളം: ന​ടു​ക്ക​ര വ​ള്ളി​ക്ക​ട പ​ടി​ഞ്ഞാ​റേ​മ​ല​യി​ൽ ലോ​റ​ൻ​സ് ജോ​സ​ഫ് (48) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ന​ടു​ക്ക​ര സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സി​നി ചാ​ത്ത​മ​റ്റം ഇ​ല​വും​തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലെ​സി​ൻ (ഐ​ടി​ഐ വി​ദ്യാ​ർ​ഥി), സി​ബി​ൻ (എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹൈ​സ്കൂ​ൾ വാ​ഴ​ക്കു​ളം).

റോ​സ

കാ​ല​ടി: പൊ​തി​യ​ക്ക​ര കാ​ഞ്ഞൂ​ക്കാ​ര​ൻ പ​രേ​ത​നാ​യ ലോ​ന​പ്പ​ന്‍റെ ഭാ​ര്യ റോ​സ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത പൊ​തി​യ​ക്ക​ര വാ​ളാ​ഞ്ചേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ർ​ഗീ​സ്, ലി​ല്ലി, ലി​സി, ഡെ​യ്സി, ആ​നി, ഷീ​ല, ജോ​യി. മ​രു​മ​ക്ക​ൾ: ലി​സി, ഫ്രാ​ൻ​സി​സ്, വ​ർ​ഗീ​സ്, പോ​ൾ, ജോ​ർ​ജ്, ഡേ​വി​സ്.

മേ​രി

വാ​ഴ​ക്കു​ളം: കാ​വ​ന ത​യ്യി​ൽ​കു​ന്നും​പു​റ​ത്ത് പ​രേ​ത​നാ​യ സി​റി​യ​ക്കി​ന്‍റെ ഭാ​ര്യ മേ​രി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30ന് ​ന​ടു​ക്ക​ര സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. പ​രേ​ത വ​ണ്ട​മ​റ്റം ക​ള്ളി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി, സോ​ജ​ൻ (പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ പൊ​ൻ​മു​ടി). മ​രു​മ​ക്ക​ൾ: റോ​യി ക​ള​പ്പു​ര​യ്ക്ക​ൽ തെ​ക്കും​ഭാ​ഗം, ബീ​ന വ​ല​രി​യി​ൽ അ​രി​ക്കു​ഴ.


കൊ​ച്ചു​ത്രേ​സ്യാ

മൂ​വാ​റ്റു​പു​ഴ: അ​രി​ക്കു​ഴ കൊ​പ്പ​നാ​ലി​ൽ പ​രേ​ത​നാ​യ കെ.​എ​സ്. സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ കൊ​ച്ചു​ത്രേ​സ്യാ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10ന് ​അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഇ​ല​വ​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗ്രേ​സി, പൗ​ളി, ഡെ​യ്സി, ജോ​ണി, ജെ​സി, ജോ​ബി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജോ​ർ​ജ് പെ​രി​യ​ക്കോ​ട്ടി​ൽ, പ​രേ​ത​നാ​യ മാ​ത്യു കി​നാ​ക്കു​ഴി​യി​ൽ, പ​രേ​ത​നാ​യ തോ​മ​സ് ചി​റ​യ്ക്ക​ച്ചാ​ലി​ൽ, ബേ​ബി നെ​ല്ലി​ശ്ശേ​രി, ലൂ​സി മൂ​ങ്ങാ​മാ​ക്ക​ൽ, ദീ​പ മാ​റാ​ശ്ശേ​രി പു​ത്തേ​ത്ത്.

ഏ​ലി​യ

കോ​ട്ടു​വ​ള്ളി: ക​ല്ലൂ​ർ പ​രേ​ത​നാ​യ ലൂ​വീ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യ (75) നി​ര്യ​ാത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​കോ​ട്ടു​വ​ള്ളി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​ർ​ജ്, ജാ​ൻ​സി, ജെ​യ്നി, ലൈ​സ, ആ​ന്‍റ​ണി (സി​വി​ൽ സ​പ്ലൈ​സ് വാ​ണി​യ​ക്കാ​ട്). മ​രു​മ​ക്ക​ൾ: ഫി​ലോ​മി​ന, അ​ഗ​സ്റ്റി​ൻ, ജോ​ണ്‍​സ​ണ്‍.

സ​ജി

കോ​ത​മം​ഗ​ലം: കു​ത്തു​കു​ഴി പാ​ത്താ​ട​ൻ ജോ​ബി​ന്‍റെ മ​ക​ൻ സ​ജി (50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പെ​രു​ന്പ​ല്ലൂ​ർ പാ​ണ​ലാ​ൽ ലി​സി. മ​ക്ക​ൾ: റി​യ, റി​മ്മി.

സ​രോ​ജി​നി

ഏ​രൂ​ർ: കൊ​ള​വേ​ലി​പാ​ട​ത്ത് പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ സ​രോ​ജി​നി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ബാ​ബു, സ​ജി​നി, പ്ര​ദീ​പ​ൻ, സ്വാ​മി​നാ​ഥ​ൻ. മ​രു​മ​ക്ക​ൾ: സ​ര​ള, സോ​മ​ൻ, സു​ജാ​ത, പ​രേ​ത​യാ​യ ബി​ന്ദു.

കാ​ർ​ത്ത്യാ​യ​നി

പ​ഴ​ങ്ങ​നാ​ട്: കൊ​ന്പ​നാ​ലി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യനി (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ആലുവ പൊതുശ്മശാനത്തിൽ. ​മ​ക്ക​ൾ: ക​മ​ലാ​ക്ഷി, രാ​ജ​ൻ കൊ​ന്പ​നാ​ലി​ൽ, മോ​ഹ​ന​ൻ, അം​ബി​ക, സ​തി, സ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ: മ​ണി ച​ക്കും​ത​റ, ഷീ​ല രാ​ജ​ൻ, അം​ബി​ക മോ​ഹ​ന​ൻ, കെ.​എ​ൻ. രാ​ജ​ൻ മു​രി​ങ്ങ​നാ​ട്, ച​ന്ദ്ര​ൻ ക​ട​ലാ​ശേ​രി.

ലീ​ലാ​മ്മാ​ൾ

അ​ങ്ക​മാ​ലി: പീ​ച്ചാ​നി​ക്കാ​ട് പ​ഴ​വൂ​ർ​മ​ഠം പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ച​ന്ദ്ര​ക​ലാ​ധ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ലീ​ലാ​മ്മാ​ൾ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ബാ​ല​ച​ന്ദ്ര​ൻ (ബി​പി​സി​എ​ൽ അ​ന്പ​ല​മു​ക​ൾ), ഹ​രീ​ന്ദ്ര​ൻ (ഖ​ത്ത​ർ), ഇ​ന്ദു​മ​തി, സു​മാ​ദേ​വി. മ​രു​മ​ക്ക​ൾ: അ​നി​ത, സീ​മ, വ​സ​ന്ത​കു​മാ​ർ(​കെ​എ​സ്ആ​ർ​ടി​സി), ശ്രീ​കു​മാ​ർ (കേ​ര​ള പോ​ലീ​സ്).