ഫാ. ജോസഫ്
കുന്നപ്പിള്ളി
തിരുവമ്പാടി
പുന്നക്കൽ വിളക്കാംതോട് ഇടവകാംഗമായ ഫാ. ജോസഫ് കുന്നപ്പിള്ളി (കുഞ്ഞാപ്പച്ചൻ -73) നിര്യാതനായി. എംഎസ്എഫ്എസ് സഭാംഗമായ ഫാ. ജോസഫ് ദീർഘകാലമായി ആഫ്രിക്കയിൽ മിഷനറിയായി സേവനം നടത്തി വരികയായിരുന്നു. ഭൗതികശാരീരം 10ന് രാവിലെ 11ന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും ഉച്ചക്ക് ശേഷം പുന്നക്കലുള്ള സഹോദരന്റെ വസതിയലും പൊതുദർശനത്തിനു വെയ്ക്കും. സംസ്കാരം 11ന് 2. 30ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ എംഎസ്എഫ്എസ് പള്ളിൽ നടക്കും. സഹോദരങ്ങൾ: പരേതനായ മാത്യു (യുഎസ്എ), ജോർജ്ജ്, ഏലമ്മ, ബേബി, ജോൺ, കുര്യൻ, ഗ്രേസി (യുഎസ്എ).
മറിയം
തോട്ടുമുക്കം
പനംപ്ലാവ് മങ്ങാട്ടിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയം (85) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് പനംപ്ലാവ് സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ലീലാമ്മ, ജോയ്, ബാബു, വർഗീസ്, സിസ്റ്റർ ആൻസിയ (വിശ്വജ്യോതി കോൺവന്റ് തലോദി മഹാരാഷ്ട്ര), ബിജു. മരുമക്കൾ: തങ്കൻ ആക്കയിൽ എടക്കാട്ടുപറമ്പ്, ആൻസി, ഡോളി, സിന്തോൾ, പരേതയായ റൂബി.
റോസമ്മ
കൂരാച്ചുണ്ട്
കല്ലാനോട് പരേതനായ കിഴക്കേവീട്ടിൽ ചാക്കോയുടെ ഭാര്യ ചങ്ങനാശേരി മുരിയൻകാവുങ്കൽ കുടുംബാംഗം റോസമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 2.30 ന് കല്ലാനോട് സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ. മക്കൾ: തോമസ്, ജോസഫ് (റിട്ട. പ്രധാനാധ്യാപകൻ സെന്റ് മേരീസ് എച്ച്എസ്, കക്കാടംപ്പൊയിൽ) സെബാസ്റ്റ്യൻ, റെജി. മരുമക്കൾ: റോസമ്മ പള്ളിക്കാവയലിൽ, സൂസൺ വെളിയത്ത്, ജെമിലി ഇഞ്ചിക്കൽ, റോബിൻ പനച്ചിപറമ്പിൽ (മൊറംപാത്തി), ഫാ. സുബിൻ കിഴക്കേവീട്ടിൽ കൊച്ചുമകനാണ്.
സിറിയക്
കട്ടിപ്പാറ
കൊച്ചുവിട്ടില്‍ സിറിയക് (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കട്ടിപ്പാറ തിരുക്കുടുംബ ദൈവാലയത്തില്‍. ഭാര്യ: റോസമ്മ മരുതനാടിയില്‍ കുടുബാഗം. മക്കള്‍: നിഷ, നിര്‍മ്മല(സ്റ്റാഫ് നേഴ്സ് സൗദി), നിധീഷ് (സ്റ്റാഫ് നേഴ്സ് ഒമാന്‍), മരുമക്കള്‍: ജെയിംസ് കണ്ണോത്ത് (പുല്‍പ്പള്ളി), മനോജ് കറക്കപ്പറമ്പില് (മാലക്കല്ല്), ജോസ്മി (സ്റ്റാഫ് നേഴ്സ് ഒമാന്‍, ചെട്ടിക്കാലത്തോട്ടത്തില് വെള്ളമുണ്ട).
ദേവദാസൻ
മലാപ്പറന്പ്
കഐസ്ഇബി റിട്ട. സബ് എൻജിനിയർ വേങ്ങാട്ടിൽ ദേവദാസൻ (82) മലാപ്പറന്പ് ഹൗസിംഗ് കോളനി എൽ 16/30 ധന്യ വീട്ടിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഒന്‍പതിന് മാവൂർറോഡ് ശ്മശാനത്തിൽ. ഭാര്യ: കല്ലഴി പത്മാവതി. മക്കൾ: ദീപ, ദിനേശ്. മരുമകൻ: ഹരിനാരായണൻ (ബിസിനസ്). സഹോദരങ്ങൾ: രവീന്ദ്രനാഥ്, മോഹനവല്ലി, റോജകുമാരി, കസ്തൂരിഭായി, ബാബു, ഭക്തവത്സലൻ, പരേതനായ ശൈലേന്ദ്രനാഥ്.
അപ്പു നായർ
കൊയിലാണ്ടി
ചേമഞ്ചേരി വെള്ളായി ക്ഷേത്രത്തിനു സമീപം പുത്തലത്ത് അപ്പു നായർ (94) നിര്യാതനായി. സംസ്കാകാരം ഇന്ന് ഒന്‍പതിന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ഗാന്ത, സതി, ശൈലജ, (ടീച്ചർ എഎംയുപിഎസ് ). മരുമക്കൾ: ഉണ്ണി നായർ, ഗംഗാധരൻ, മദനകുമാർ (മാനേജർ മുത്തൂറ്റ് ഫിൻകോർപ് .പയ്യോളി ). സഞ്ചയനം വ്യാഴം.
മാതു അമ്മ
പേരാമ്പ്ര
രാമല്ലൂർ പരേതനായ തെക്കേ മൊടോങ്ങൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ മാതു അമ്മ (88) നിര്യാതയായി. മക്കൾ: കുഞ്ഞനന്തൻ, കല്യാണി, ലീല, രാധാകൃഷ്ണൻ, സരോജിനി, സൗമിനി, ഗീത. മരുമക്കൾ: കുഞ്ഞികൃഷ്ണൻ, രവീന്ദ്രൻ, ഭാസ്ക്കരൻ (കൂട്ടാലിട ), സുരേഷ്ബാബു, ദേവി, പുഷ്പ.
പാത്തുമ്മ
അടിവാരം
കണലാട് പരേതനായ വെല്ലൻ കുഞ്ഞറമുവിന്റെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: രാഹിൻകുട്ടി, അബൂബക്കർ ( കുവൈറ്റ് ), മുഹമ്മദ് കുട്ടി എന്ന മുട്ടായി, കദീജ, നബീസ, സുബൈദ മരുമക്കൾ : മോയിൻകുട്ടി, മൊയ്ദു, ഹസൻ.
കുഞ്ഞയിശ
കൊയിലാണ്ടി
പരേതനായ മൊയ്തീന്‍കുട്ടിയുടെ ഭാര്യ ചെറിയപുരയില്‍ യു.സി. കുഞ്ഞയിശ (74) നിര്യാതയായി. മക്കള്‍: മറിയംബി, ഹാഷിം, നഫീസ, മുഹമ്മദാലി. മരുമക്കള്‍: ഹമീദ്, അബ്ദുള്ളക്കോയ, ഹബീബ, സാബി.
കുഞ്ഞമ്മദ് ഹാജി
നാദാപുരം
പുറമേരികാഞ്ഞറോളി കുഞ്ഞമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: ആയിഷ, മറിയം. മരുമകൾ: ഹാഷിം കാളംകുളം വൈക്കലശേരി, അമീർ മുക്കാട്ട് ഓർക്കാട്ടേരി. സഹോദരങ്ങൾ: കദീശ ഹജ്ജുമ്മ ജാതിയേരി, പരേതരായ മഠത്തിൽ ബിയത്തു എടച്ചേരി, തയ്യിൽ കുഞ്ഞാമി വെള്ളൂർ.
കോഴിക്കോട്
08:52 PM Jan 08, 2019 | Deepika.com