തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിനു പിന്നാലെ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമങ്ങളിൽ അറസ്റ്റ് 6711 ആയി.
ഇന്നലെ ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം 2182 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 894 പേർ വിവിധ കേസുകളിൽ റിമാൻഡിലാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
അറസ്റ്റിലായ 5817 പേർക്ക് ജാമ്യം ലഭിച്ചു.
ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവർ, റിമാൻഡിലായവർ, ജാമ്യം ലഭിച്ചവർ എന്ന ക്രമത്തിൽ:
തിരുവനന്തപുരം സിറ്റി-89, 171, 22, 149. തിരുവനന്തപുരം റൂറൽ-99, 187, 43, 144. കൊല്ലം സിറ്റി-74, 183, 75, 108. കൊല്ലം റൂറൽ-52, 147, 27, 120 പത്തനംതിട്ട 509, 771, 59, 712. ആലപ്പുഴ-108, 456, 53, 403. ഇടുക്കി-85, 358, 20, 338. കോട്ടയം-43, 216, 35 181. കൊച്ചി സിറ്റി-34, 309, 01, 308. എറണാകുളം റൂറൽ-49, 349, 130, 219. തൃശൂർ സിറ്റി-72, 322, 75, 247. തൃശൂർ റൂറൽ-60, 721, 13, 708. പാലക്കാട്-296, 859, 123, 736. മലപ്പുറം-83, 277, 35, 242. കോഴിക്കോട് സിറ്റി-101, 342, 39, 303. കോഴിക്കോട് റൂറൽ-39, 97, 43, 54. വയനാട്-41, 252, 36, 216. കണ്ണൂർ-239, 433, 35, 398. കാസർഗോഡ്-109, 261, 30, 231.