+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൂ​റി​സ്റ്റു​ക​ൾ​ക്കു സൗ​ക​ര്യ​മൊ​രു​ക്കു​ം: മന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക് ന​​ട​​ക്കു​​ന്ന ഇ​​ന്നും നാ​​ളെ​​യും സം​​സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന ടൂ​​റി​​സ്റ്റു​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കു​​മ
ടൂ​റി​സ്റ്റു​ക​ൾ​ക്കു സൗ​ക​ര്യ​മൊ​രു​ക്കു​ം: മന്ത്രി
തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക് ന​​ട​​ക്കു​​ന്ന ഇ​​ന്നും നാ​​ളെ​​യും സം​​സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന ടൂ​​റി​​സ്റ്റു​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കു​​മെ​​ന്ന് മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. പ​​ണി​​മു​​ട​​ക്ക് ടൂ​​റി​​സം മേ​​ഖ​​ല​​യെ ഒ​​രു ത​​ര​​ത്തി​​ലും ബാ​​ധി​​ക്കി​​ല്ല. ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്കി​​ൽ​​നി​​ന്ന് വി​​നോ​​ദ​​സ​​ഞ്ചാ​​ര​​മേ​​ഖ​​ല​​യെ ഒ​​ഴി​​വാ​​ക്കാ​​ൻ സം​​യു​​ക്ത ട്രേ​​ഡ് യൂ​​ണി​​യ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത് അ​​ഭി​​ന​​ന്ദ​​നീ​​യ​​മാ​​ണെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

വി​​ദേ​​ശി​​ക​​ളും സ്വ​​ദേ​​ശി​​ക​​ളു​​മാ​​യ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ​​ക്കോ അ​​വ​​ർ താ​​മ​​സി​​ക്കു​​ന്ന ഹോ​​ട്ട​​ലു​​ക​​ൾ​​ക്കോ ഒ​​രു ത​​ര​​ത്തി​​ലു​​ള്ള ത​​ട​​സ​​വും ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ പ്ര​​ത്യേ​​ക നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.