+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുന്നോക്ക സംവരണ നീക്കം സ്വാഗതാർഹം: കെ.എം. മാണി

കോ​​ട്ട​​യം: ഭ​​ര​​ണ​​ഘ​​ട​​ന ഭേ​​ദ​​ഗ​​തി ചെ​​യ്തു മു​​ന്നോ​​ക്ക​​കാ​​ർ​​ക്കു പ​​ത്തു​ ശ​​ത​​മാ​​നം സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്ത
മുന്നോക്ക സംവരണ നീക്കം സ്വാഗതാർഹം: കെ.എം. മാണി
കോ​​ട്ട​​യം: ഭ​​ര​​ണ​​ഘ​​ട​​ന ഭേ​​ദ​​ഗ​​തി ചെ​​യ്തു മു​​ന്നോ​​ക്ക​​കാ​​ർ​​ക്കു പ​​ത്തു​ ശ​​ത​​മാ​​നം സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സ്വാ​​ഗ​​തം ചെ​​യ്യു​​ന്ന​​താ​​യി ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി. മു​​ന്നോ​​ക്ക​​ക്കാ​​രി​​ലെ പി​ന്നോ​ക്ക​​കാ​​ർ​​ക്കു സം​​വ​​ര​​ണം ന​​ൽ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്കു മു​​ന്പേ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഉ​​ന്ന​​യി​​ച്ചി​​രു​​ന്ന​​താ​​ണ്.

സ​​ർ​​ക്കാ​​ർ ജോ​​ലി​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ മു​​ന്നാ​​ക്ക​ക്കാ​ർ​​ക്കു സം​​വ​​ര​​ണം ന​​ൽ​​കാ​​നു​​ള്ള നീ​ക്കം സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണ്. ഭ​​ര​​ണ​​ത്തി​​ലെ അ​​വ​​സാ​​ന നാ​​ളു​​ക​​ളി​​ലെ പ്ര​​ഖ്യാ​​പ​​ന​​മാ​​ണെ​​ങ്കി​​ലും ഇ​​തു നേ​​ര​​ത്തെ ന​​ട​​പ്പി​​ലാ​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു​​വെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.