+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്ത് ഇ​ന്ധ​ന​വി​ല കൂ​ടി

കോ‌​ട്ട​യം:​സം​സ്ഥാ​ന​ത്ത് ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ധ​ന​വി​ല കൂ​ടി. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 22 പൈ​സ​യും ഡീ​സ​ലി​ന് എ​ട്ട് പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ കോ​ട്ട​യ​ത്ത് പെ​ട്രോ​ളി​ന് ലി​റ്റ​റ
സംസ്ഥാനത്ത് ഇ​ന്ധ​ന​വി​ല കൂ​ടി
കോ‌​ട്ട​യം:​സം​സ്ഥാ​ന​ത്ത് ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ധ​ന​വി​ല കൂ​ടി. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 22 പൈ​സ​യും ഡീ​സ​ലി​ന് എ​ട്ട് പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ കോ​ട്ട​യ​ത്ത് പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 70.60 രൂ​പ​യും ഡീ​സ​ലി​ന് 65.97 രൂ​പ​യു​മാ​ണ് വി​ല. പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ വി​ല​വ​ർ​ധ​നവാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.