എറണാകുളം

11:39 PM Jan 04, 2019 | Deepika.com
ജെ​ൽ​ത്രൂ​ദ്

വൈ​പ്പി​ൻ: എ​ള​ങ്കു​ന്ന​പ്പു​ഴ ഓ​ളി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ജെ​ൽ​ത്രൂ​ദ്(​കി​റ്റി-89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​ക​ർ​ത്തേ​ടം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​യി, വി​ൽ​സ​ണ്‍, റാ​ണി. മ​രു​മ​ക്ക​ൾ: റെ​ജീ​ന, സ്റ്റെ​ല്ല (റി​ട്ട. ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ), ആ​ന്‍റ​ണി.

ക്രി​സ്റ്റീ​ന

വൈ​പ്പി​ൻ: ഞാ​റ​ക്ക​ൽ പെ​രു​ന്പി​ള്ളി കോ​ഴി​ക്കോ​ട്ടു​ത​റ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ക്രി​സ്റ്റീ​ന (86) നി​ര്യാ​ത​യാ​യി. പ​രേ​ത ബോ​ൾ​ഗാ​ട്ടി ന​ടു​തേ​ഴ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​യിം​സ്, ജോ​ളി, മേ​ഴ്സി, ബെ​സ​ന്‍റ്, ഹി​ലാ​രി, ആ​ന്‍റ​ണി, ഡേ​വി​സ​ണ്‍, പ്രി​ൻ​സ്, ഷൈ​നി, സി​ബി​രാ​ജ്. മ​രു​മ​ക്ക​ൾ: ബീ​ന, മോ​ളി, ജെ​യിം​സ്, മാ​ത്യു, മി​നി, റെ​നി, റോ​ഷ്നി, നൈ​സി, ബെ​ന്നി, ജി​ഷ.

പി.​സി. പോ​ൾ

വേ​ങ്ങൂ​ർ: പാ​റ​ശേ​രി​ൽ പി.​സി. പോ​ൾ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വേ​ങ്ങൂ​ർ മാ​ർ കൗ​മ പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ വ​രി​ക്കോ​ലി ച​ക്യാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ബി (ടാ​ൻ​സാ​നി​യ), ബി​നു, സി​റി​ൾ. മ​രു​മ​ക്ക​ൾ: പൂ​ർ​ണ്ണി​മ, സോ​ണി, ശാ​ലി​നി.

കെ.​പി. കു​ര്യാ​ക്കോ​സ്

പെ​രു​ന്പാ​വൂ​ർ: വ​ട്ട​ക്കാ​ട്ടു​പ​ടി കി​ട​ങ്ങേ​ത്ത് തോ​ന്പ്ര(​തോ​ട്ടു​ങ്ക​ൽ) കെ.​പി. കു​ര്യാ​ക്കോ​സ്(​ജോ​യി-82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​പെ​രു​ന്പാ​വൂ​ർ ബെ​ഥേ​ൽ സു​ലോ​ക്കൊ പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി കു​ര്യാ​ക്കോ​സ് (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, നി​ർ​മ​ല എ​ൽ​പി​എ​സ്, മ​ല​മു​റി) പു​ളി​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ: ​ബൈ​ജു പോ​ൾ കു​ര്യ​ൻ (പ്രി​ൻ​സി​പ്പ​ൽ, മാ​ർ ബ​സേ​ലി​യോ​സ് ഡ​ന്‍റ​ൽ കോ​ള​ജ്, കോ​ത​മം​ഗ​ലം), ബോ​ബു മാ​ത്യു കു​ര്യ​ൻ (അ​ക്സോ​നോ​ബ​ൽ, ദു​ബാ​യ്). മ​രു​ക്ക​ൾ: സു​നി​ത ബൈ​ജു, അ​ൻ​ഷു സൂ​സ​ൻ.

അ​ന്നം

കാ​ഞ്ഞൂ​ർ: ത​ട്ടാ​ൻ​പ​ടി പെ​രു​മാ​യ​ൻ പ​രേ​ത​നാ​യ ദേ​വ​സി​യു​ടെ ഭാ​ര്യ അ​ന്നം (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത വെ​ള്ളാ​ര​പ്പി​ള്ളി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ മേ​രി, റോ​സി​ലി, അ​ൽ​ഫോ​ൻ​സ, പോ​ളി. മ​രു​മ​ക്ക​ൾ: പൗ​ലോ​സ്, ജോ​ർ​ജ്, സേ​വ്യ​ർ, ലി​റ്റി.

മ​റി​യാ​മ്മ

കോ​ല​ഞ്ചേ​രി: പൂ​ത്തൃ​ക്ക പ​ള്ളി​പ്പു​റ​ത്ത് പ​രേ​ത​നാ​യ യോ​യാ​ക്കി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് പൂ​ത്തൃ​ക്ക സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ​ഫ്, ജോ​ർ​ജ്, സൂ​സ​ൻ, ഏ​ലി​യാ​മ്മ. മ​രു​മ​ക്ക​ൾ: മേ​രി, തോ​മ​സ്, ജെ​യിം​സ്, പ​രേ​ത​യാ​യ ആ​ലീ​സ്.

ചാ​ക്കു

മൂ​ക്ക​ന്നൂ​ർ: മൂ​ന്നാം​പ​റ​ന്പ് മം​ഗ​ല​ൻ വ​റീ​തി​ന്‍റെ മ​ക​ൻ ചാ​ക്കു (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 3.30ന് ​മൂ​ന്നാം​പ​റ​ന്പ് കാ​ർ​മ​ൽ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ല്യ തി​രു​മു​ടി​ക്കു​ന്ന് വേ​ഴ​പ്പ​റ​ന്പ​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ്, സി​സ്റ്റ​ർ ഡെ​യ്സി (എ​സ്എ​ബി​എ​സ് യു​പി), സി​സ്റ്റ​ർ സൗ​മ്യ (സി​എ​സ് സി ​ഗാ​സി​യാ​ബാ​ദ്), ആ​നി, ഫാ. ​ജോ​ണ്‍ മം​ഗ​ല​ൻ വി​സി (ക​ണ്ണൂ​ർ), ജോ​ഷി. മ​രു​മ​ക്ക​ൾ: ട്രീ​സ, മാ​ത്യൂ​സ് (കൊ​ല്ല​ക്കോ​ട്), സീ​ന.

വ​ർ​ഗീ​സ്

ഉ​ദ​യം​പേ​രൂ​ർ: ക​ണ്ണേം​ന്പി​ള്ളി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ർ​ഗീ​സ് (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​ഉ​ദ​യം​പേ​രൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റീ​ത്താ​മ്മ ന​സ്ര​ത്ത് പ​ഴേ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ട്രീ​സ, മേ​ഴ്സി, ഷാ​ജി, സി​ബി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ്, ബാ​ബു, ലി​സി, ആ​ന്‍റ​ണി.

ടി.​കെ. ഗോ​പാ​ല​ൻ നാ​യ​ർ

ക​ലൂ​ർ: ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ച​മ്മി​ണി റോ​ഡ് ശ്രീ​യി​ൽ ടി.​കെ. ഗോ​പാ​ല​ൻ നാ​യ​ർ (91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​പ​ച്ചാ​ളം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പ​ത്മി​നീ​ദേ​വി. മ​ക്ക​ൾ: ജി. ​ഹ​രി​കു​മാ​ർ, പി. ​അം​ബി​കാ​ദേ​വി, പി. ​വി​ജ​യാ​ദേ​വി, ജി. ​പ്ര​ദീ​പ്കു​മാ​ർ., മ​രു​മ​ക്ക​ൾ: ജ​യ​ല​ക്ഷ്മി, ടി. ​വേ​ണു​ഗോ​പാ​ൽ, കെ. ​ര​വീ​ന്ദ്ര​നാ​ഥ​ൻ, ഭാ​ഗ്യ​ല​ക്ഷ്മി.

പ​രീ​ത്

കോ​ത​മം​ഗ​ലം: മാ​തി​ര​പ്പി​ള്ളി ഇ​ഞ്ച​ക്കു​ടി പ​രീ​ത് (80) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: മീ​ര വെ​ണ്ടു​വ​ഴി ഇ​ക്ക​ര​ക്കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ലീം, സ​ലാം (കെ​എ​സ്ഇ​ബി മൂ​വാ​റ്റു​പു​ഴ), ആ​രി​ഫ, ജു​മൈ​ല, സാ​ജി​ത. മ​രു​മ​ക്ക​ൾ: റ​സി​യ, ഹ​സീ​ന, കു​ഞ്ഞു​മോ​ൻ, റ​സാ​ക്ക് (റി​ട്ട. എ​സ്ഐ നെ​ടു​ന്പാ​ശേ​രി), റ​ഷീ​ദ് (ഇ​ലാ​ഹി​യ മു​ള​വൂ​ർ).

കു​ശ​ൻ

കാ​ല​ടി: മ​റ്റൂ​ർ ക​രി​പ്പേ​ലി​ക്കു​ടി നാ​ണു​വി​ന്‍റെ മ​ക​ൻ കു​ശ​ൻ (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മ​ണി. മ​ക്ക​ൾ: സൗ​മ്യ, പ​രേ​ത​യാ​യ സ​ന്ധ്യ. മ​രു​മ​ക്ക​ൾ: സു​ജി​ത്, ഷി​ജു.

ഷ​ഫീ​ഖ്

കൊ​ച്ചി: ക​ലൂ​ർ മ​ണ​പ്പാ​ട്ടി​പ​റ​ന്പി​ൽ ഹം​സ​യു​ടെ മ​ക​ൻ ഷെ​ഫീ​ഖ്(42) നി​ര്യാ​ത​നാ​യി. മാ​താ​വ്: സു​ലൈ​ഖ. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: ആ​ദി​ൽ, അ​ൻ​ഷാ​ദ്.

ശാ​ര​ദാ​മ്മ

കോ​ങ്ങോ​ർ​പ്പി​ള്ളി: പാ​വ​ന​മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ ക​ർ​ത്താ​വി​ന്‍റെ ഭാ​ര്യ ശാ​ര​ദാ​മ്മ(90) നി​ര്യാ​ത​യാ​യി. പ​രേ​ത ഏ​ഴി​ക്ക​ര പ​ള്ളി​യാ​ക്ക​ൽ ത​ല​യാം വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗി​രി​ജ, ന​ന്ദ​കു​മാ​ർ, ശോ​ഭ​ന, ജ​ല​ജ, വ​ന​ജ. മ​രു​മ​ക്ക​ൾ: പ്ര​ഭാ​ക​ര​ൻ, ര​വീ​ന്ദ്ര​ൻ, ഗോ​പി, ഉ​ഷ.

ജ​നാ​ർ​ദ​ന​ൻ നാ​യ​ർ

പാ​റ​ശേ​രി: പ്ലാ​വ​ഴി പു​ത്ത​ൻ വീ​ട്ടി​ൽ ജ​നാ​ർ​ദ​ന​ൻ നാ​യ​ർ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വി​ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ: ജ​യ​കൃ​ഷ്ണ​ൻ (ഐ​എ​സ്ആ​ർ​ഒ തി​രു​വ​ന​ന്ത​പു​രം), ശ​ങ്ക​ർ (സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ്രീ​കൃ​ഷ്ണ​പു​രം), പ്ര​കാ​ശ്. മ​രു​മ​ക്ക​ൾ: പ്ര​വീ​ണ, ശ്രീ​പ്രി​യ.

ജാ​ന​കി

കോ​ല​ഞ്ചേ​രി: മം​ഗ​ല​ത്തു​ന​ട പു​തു​ശേ​രി​യി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ജാ​ന​കി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സ​ദാ​ശി​വ​ൻ, പീ​താം​ബ​ര​ൻ, രാ​ധാ​മ​ണി, ഹ​രി​ഹ​ര​ൻ. മ​രു​മ​ക്ക​ൾ: ലീ​ല, ശ​കു​ന്ത​ള, സു​കു​മാ​ര​ൻ, ഉ​ഷ.

വി​ലാ​സി​നി

പ​റ​വൂ​ർ: കൂ​ട്ടു​കാ​ട് വെ​ട്ടി​ക്കാ​ട്ട് പ​രേ​ത​നാ​യ സു​ധാ​ക​ര​ന്‍റെ ഭാ​ര്യ വി​ലാ​സി​നി (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഓ​മ​ന, വ​ത്സ, വി​ൽ​സ​ൻ, വി​ജ​യ​ൻ, ഷീ​ല, സീ​ത, ഹ​രി​ദാ​സ്, അ​ജി​ത, രാ​ജി, പ​രേ​ത​നാ​യ പ​വി​ത്ര​ൻ. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, ബാ​ബു, വേ​ണു, കാ​മ​രാ​ജ്, ടോ​മി, പ​രേ​ത​നാ​യ മോ​ഹ​ന​ൻ.