കണ്ണൂര്‍

09:49 PM Jan 04, 2019 | Deepika.com
അ​ന​ന്ത​ൻ നാ​യ​ർ
മ​ട്ട​ന്നൂ​ർ
കൊ​ളോ​ളം കൊ​ച്ചാ​ള​ത്തെ ആ​ദ്യ​കാ​ല തു​ണി ക​ച്ച​വ​ട​ക്കാ​ര​നാ​യ അ​ന​ന്ത​ൻ ടൈ​ല​ർ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10 ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭാ​ര്യ: കെ.​സി. സു​ലോ​ച​ന. മ​ക്ക​ൾ: ര​സി​ത, ര​ജി​ത്ത് നാ​യ​ർ (ബം​ഗ്ളൂ​രു), ഷാ​ജി (അ​മ്മ ഹോ​ട്ട​ൽ, ചാ​ലോ​ട്), ബൈ​ജു (റെ​യ്ഡ് കോ, ​ഇ​രി​ട്ടി). മ​രു​മ​ക്ക​ൾ: പ്ര​സാ​ദ് (റി​ട്ട. അ​സി. ജ​യി​ല​ർ), ബി​ന്ദു, ഷീ​ന, അ​ർ​ച്ച​ന (പ​ടി​യൂ​ർ, സെ​ക്ര​ട്ട​റി കാ​പ്കോ​സ്,കു​ടു​ക്കിമൊ​ട്ട).സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ, കോ​ര​ൻ നാ​യ​ർ.


സു​ബൈ​ദ
പാ​പ്പി​നി​ശേ​രി
പാ​പ്പി​നി​ശേ​രി ഹെ​ൻ​റി റോ​ഡി​ലെ അ​ഴീ​ക്കോ​ട​ൻ വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​ത്തെ കെ.​എം. ഹൗ​സി​ൽ സു​ബൈ​ദ (64) നി​ര്യാ​ത​യാ​യി. പാ​റ​ക്കാ​ട്ട് മ​മ്മു-​ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് : ക​ല​ന്ത​റ​ക​ത്ത് അ​ബ്ദു​ൾ റ​ഹ്മാ​ൻ. മ​ക്ക​ൾ: ന​സ്ര​ത്ത്, നൈ​മ, നി​യാ​സ് (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: സ​ഹ​ദ് (കീ​ച്ചേ​രി), മു​ഹ​മ്മ​ദ് കു​ഞ്ഞി (കോ​ല​ത്തു​വ​യ​ൽ), സ​ഫ്‌​ന (അ​ഴീ​ക്കോ​ട്).


ക​ന​ക​രാ​ജ​ന്‍
ത​ളി​പ്പ​റ​മ്പ്
ക​രി​മ്പം പാ​ല​ത്തി​നു സ​മീ​പ​ത്തെ ടി.​പി. ക​ന​ക​രാ​ജ​ന്‍ (44) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍-​ജാ​ന​കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ദി​വ്യ(​എ​ള​മ്പേ​രം). മ​ക്ക​ള്‍: ജ​ജ​ന, താ​രം​ഗ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ര​വീ​ന്ദ്ര​ന്‍, ബാ​ബു​രാ​ജ​ന്‍, അ​നി​ല്‍​കു​മാ​ര്‍, മ​ണി​ക​ണ്ഠ​ന്‍, ഗി​ല്‍​ജാ കു​മാ​രി.

മൊ​യ്തീ​ൻ കു​ട്ടി
ത​ളി​പ്പ​റ​മ്പ്
ഓ​ണ​പ്പ​റ​മ്പി​ലെ പ​ഴ​യ​കാ​ല മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ പി.​എ​ൻ. മൊ​യ്തീ​ൻ കു​ട്ടി (95) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ കെ. ​സാ​റ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് കു​ഞ്ഞി, സി​ദ്ദീ​ഖ്, ഫാ​ത്തി​മ, ആ​മി​ന. മ​രു​മ​ക്ക​ൾ: നൗ​ഷാ​ദ്, അ​ബ്ദു​റ​ഹ്മാ​ൻ, സൈ​ന​ബ, റൈ​ഹാ​ന​ത്ത്.


മാ​ധ​വി​യ​മ്മ
പ​യ്യ​ന്നൂ​ര്‍
സൊ​സൈ​റ്റി പ്ര​സ് റോ​ഡി​ലെ പ​രേ​ത​നാ​യ കെ.​വി. ശേ​ഖ​ര​പൊ​തു​വാ​ളു​ടെ ഭാ​ര്യ കെ.​യു. മാ​ധ​വി​യ​മ്മ (83) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ക​മ​ലാ​ദേ​വി, രാ​ധാ​കൃ​ഷ്ണ​ന്‍ (സി​പി​എം വെ​ള്ളൂ​ര്‍ സൗ​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം, ഖാ​ദി വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി), വ​സ​ന്ത​കു​മാ​രി, ഗീ​താ​കു​മാ​രി, സു​ഷ​മ, പ​രേ​ത​രാ​യ അ​നി​ത, സി​ന്ധു. മ​രു​മ​ക്ക​ള്‍: സി.​പി. ശ്രീ​ല​ത, ടി.​കെ. രാ​ജ​ശേ​ഖ​ര​ന്‍, സി. ​വേ​ണു​ഗോ​പാ​ല്‍, കെ.​എം. രാ​ജാ​റാം, കെ.​വി. സു​രേ​ന്ദ്ര​ന്‍, പ​രേ​ത​നാ​യ സി.​പി. മാ​ധ​വ പൊ​തു​വാ​ള്‍.

ഗോ​പാ​ല​ൻ
ഇ​രി​ട്ടി
എ​ട​ക്കാ​നം കീ​രി​യോ​ട് പ​റ​മ്പി​ൽ ഹൗ​സി​ൽ കു​ണ്ട​ത്തി​ൽ ഗോ​പാ​ല​ൻ (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദേ​വി. മ​ക്ക​ൾ: ദി​ലീ​പ​ൻ (ദു​ബാ​യ്), സ​ജീ​വ​ൻ (സാ​നി​യോ ഇ​ല​ക്ട്രോ​ണി​ക്സ് നേ​രം​പോ​ക്ക്), ശാ​ലി​നി. മ​രു​മ​ക്ക​ൾ: സൂ​ര്യ (കാ​യം​കു​ളം), ഷൈ​ജ (പെ​രി​ങ്ങാ​നം), പ്ര​ഭാ​ക​ര​ൻ (കാ​നാ​ട്).

രാ​ഘ​വ​ൻ
ഏ​ച്ചൂ​ർ
മു​ണ്ടേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റും കെ​എ​സ്എ​സ്പി​എ ക​ണ്ണൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​വു​മാ​യ എ. ​രാ​ഘ​വ​ൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ. ​പ്രേ​മി. മ​ക്ക​ൾ: ര​മ്യ, രേ​ഖ, ര​ശ്മി. മ​രു​മ​ക്ക​ൾ: ഗി​രീ​ശ​ൻ (കെ​എ​സ്ഇ​ബി, ഏ​ച്ചൂ​ർ), സ​ജി (ഉ​ളി​ക്ക​ൽ), മ​ഹേ​ഷ് (ക​മ്പി​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, കു​ഞ്ഞി​രാ​മ​ൻ, കാ​ർ​ത്യാ​യ​നി, ദേ​വ​കി, പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ.
മൂ​സാ​ൻ ഹാ​ജി
മ​ട്ട​ന്നൂ​ർ
കു​ഞ്ഞി​പ്പ​ള്ളി പ​രി​പാ​ല​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് നൂ​ർ മ​ഹ​ലി​ൽ കെ.​പി. മൂ​സാ​ൻ ഹാ​ജി (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ൾ: റു​ഖ്സാ​ന, റാ​ഷി​ദ്, റ​ഫീ​സ, റ​സ് മി​ന, റ​ഫ്സി​ന. മ​രു​മ​ക്ക​ൾ: മ​ർ​സൂ​ഖ്, വാ​ഹി​ദ്, നൗ​ഷാ​ദ്, നൗ​ഫ​ൽ.
ഒ​തേ​ന​ൻ
മ​യ്യി​ൽ
ക​യ​ര​ളം ഞാ​റ്റു​വ​യ​ൽ ചെ​മ്മ​ര​ത്തി​ൽ ഒ​തേ​ന​ൻ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ല്യാ​ണി. മ​ക്ക​ൾ: സു​ജാ​ത, ല​ത, സു​ഗേ​ഷ്, സു​ജി​ത്, ഷീ​ജ, പ​രേ​ത​യാ​യ ഷീ​ബ. മ​രു​മ​ക്ക​ൾ: ഭാ​സ്ക​ര​ൻ (ക​യ​ര​ളം), നാ​രാ​യ​ണ​ൻ (ക​ണ്ണാ​ടി​പ്പ​റ​മ്പ്), അ​നി​ൽ (അ​രോ​ളി), ഷീ​ന (നാ​റാ​ത്ത്), ചൈ​ത​ന്യ (പ​റ​ശി​നി​ക്ക​ട​വ്).

ദേ​വ​കി​യ​മ്മ
ക​ണ്ണാ​ടി​പ്പ​റ​മ്പ്
തി​യ്യ​ഞ്ചേ​രി​ച്ചാ​ലി​ല്‍ ദേ​വ​കി​യ​മ്മ (86) നി​ര്യാ​ത​യാ​യി. കാ​ര​യാ​പ്പ് എ​ൽ​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പി.​ആ​ര്‍. കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍ (റി​ട്ട. അ​ധ്യാ​പ​ക​ൻ). മ​ക്ക​ൾ: ഗോ​പാ​ല​കൃ​ഷ്ണ​ൻ, ര​മ​ണി, ഗീ​ത, മ​ധു (റി​ട്ട. സു​ബേ​ദാ​ർ), ര​മേ​ശ​ന്‍ (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: ആ​ന​ന്ദ​വ​ല്ലി (ജി​ല്ലാ ബാ​ങ്ക്, ക​ണ്ണൂ​ര്‍), ച​ന്ദ്ര​ശേ​ഖ​ര​ന്‍ (റി​ട്ട. ഹോ​ണ​റ​റി ക്യാ​പ്റ്റ​ൻ, ആ​ര്‍​മി), ശ്രീ​ധ​ര​ന്‍ ( ഇ​ന്ത്യാ ബു​ക്ക് സെ​ന്‍റ​ർ, ക​ണ്ണൂ​ർ), കോ​മ​ള​വ​ല്ലി, സ്മി​ത.