കൊച്ചി: പി.കെ. ശശി എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണത്തിൽ പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു പാലക്കാട് എഴുവന്തല സ്വദേശി ടി.എസ്. കൃഷ്ണകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി.