+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചി ബി​നാ​ലെ റേ​ഡി​യോ വഴി

കൊ​​​ച്ചി: 108 ദി​​​വ​​​സം നീ​​​ണ്ടു​​നി​​​ൽ​​​ക്കു​​​ന്ന കൊ​​ച്ചി ബി​​നാ​​ലെ ​നാ​​​ലാം ല​​​ക്കം റേ​​​ഡി​​​യോ​​യി​​ലൂ​​ടെ ആ​​സ്വ​​ദി​​ക്കാം. സ​​​ഫീ​​​ന റേ​​​ഡി​​​യോ എ​​​ന്ന സം​​​വി​​​ധാ​​​ന​​​ത്തി​
കൊച്ചി ബി​നാ​ലെ റേ​ഡി​യോ വഴി
കൊ​​​ച്ചി: 108 ദി​​​വ​​​സം നീ​​​ണ്ടു​​നി​​​ൽ​​​ക്കു​​​ന്ന കൊ​​ച്ചി ബി​​നാ​​ലെ ​നാ​​​ലാം ല​​​ക്കം റേ​​​ഡി​​​യോ​​യി​​ലൂ​​ടെ ആ​​സ്വ​​ദി​​ക്കാം. സ​​​ഫീ​​​ന റേ​​​ഡി​​​യോ എ​​​ന്ന സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​യാ​​ണു ലോ​​​ക​​​ത്തി​​​ന്‍റെ ഏ​​​തു കോ​​​ണി​​​ലി​​​രു​​​ന്നും ബി​​നാ​​ലെ ആ​​​സ്വ​​​ദി​​​ക്കാ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

റെ​​​സോ​​​ണ​​​ൻ​​​സ് എ​​​ഫ്എം ല​​​ണ്ട​​​ൻ 104.4 ലാ​​​ണ് ഈ ​​​റേ​​​ഡി​​​യോ ല​​​ഭി​​​ക്കു​​​ക. സ​​​ഫീ​​​ന​​​യു​​​ടെ​​​യും കൊ​​​ച്ചി-​​​മു​​​സി​​​രി​​​സ് ബി​​​നാ​​​ലെ വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യും ഇ​​​തു ല​​​ഭ്യ​​​മാ​​​ണ്. ബി​​​നാ​​​ലെ​​​യു​​​ടെ അ​​​വ​​​സാ​​​ന ദി​​​ന​​​മാ​​​യ 2019 മാ​​​ർ​​​ച്ച് 29 വ​​​രെ റേ​​​ഡി​​​യോ പ്ര​​​ക്ഷേ​​​പ​​​ണം ഉ​​​ണ്ടാ​​​കും.